"ശാന്ത പി. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
[[കേരളം|കേരളത്തിലെ]] പ്രമുഖ [[സിനിമ|ചലച്ചിത്ര]] പിന്നണിഗായികയായിരുന്നു '''ശാന്ത പി. നായര്‍'''. നൂറിലധികം ചിത്രങ്ങളില്‍ ഇരുനൂറിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.<ref name="mat"><{{cite news|publisher=[[മാതൃഭൂമി]]|title = ശാന്ത പി. നായര്‍ അന്തരിച്ചു |url = http://movies.mathrubhumi.com/story.php?id=15691&cat=6&sub=26&subit=0|accessdate = നവംബര്‍ 27, 2008}}</ref>
== ജീവിതരേഖ ==
[[തൃശൂര്‍|തൃശൂരിലെ]] പ്രശസ്തമായ പൊതുവാള്‍ അമ്പാടി തറവാട്ടില്‍ ആര്‍. വാസുദേവ പൊതുവാള്‍ - ലക്ഷ്മി കുട്ടി ദമ്പതികളുടെ മൂത്ത മകളായി ജനനം. ഭര്‍ത്താവ് ഓള്‍ ഇന്ത്യ റേഡിയോയിലെ നാടക പ്രൊഡ്യൂസറായിരുന്ന പി. പത്മനാഭന്‍ നായര്‍. 1953-ല്‍ പുറത്തിറങ്ങിയ 'തിരമാല' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തി.<ref>
തേജസ് ദിനപ്പത്രം,2008 ജൂലൈ 27 ഒന്നാം പേജ് വാര്‍ത്ത.
വരി 7:
ചേര്‍ത്തല ഗോപാലന്‍ നായര്‍, രാമനാട്ട് കൃഷ്ണന്‍ എന്നിവരുടെ കീഴില്‍ എട്ടാം വയസ്സില്‍ത്തന്നെ ഇവര്‍ കര്‍ണാടകസംഗീതം പഠിക്കാനാരംഭിച്ചു. പിന്നീട് ചെന്നൈ ക്യൂന്‍മേരീസ് കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദമെടുത്തു. കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറായി ജോലിയില്‍ പ്രവേശിച്ചുകൊണ്ടാണ് ഔദ്യോഗികജീവിതത്തിന്റെ ആരംഭം. അതിനുശേഷം ഈ ജോലി ഉപേക്ഷിച്ച് സിനിമാരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.<ref name="mat" />
 
== പുരസ്കാരങ്ങള്‍ ==
* 1987-ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം.
* സ്വരലയ അവാര്‍ഡ്
== മരണം ==
[[2008]] [[ജൂലൈ 26]]-ന് 79ആം വയസ്സില്‍ [[ചെന്നൈ|ചെന്നൈയിലെ]] സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. <ref>http://www.hindu.com/2008/07/27/stories/2008072758570800.htm</ref>
 
== അവലംബം ==
<References/>
 
{{lifetime|UNKNOWN|2008|UNKNOWN|ജൂലൈ 26|ശ}}
[[വിഭാഗം:മലയാളചലച്ചിത്ര പിന്നണിഗായികമാര്‍ ]]
"https://ml.wikipedia.org/wiki/ശാന്ത_പി._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്