"ശഹാദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: os:Шахадæ
(ചെ.) Robot: Cosmetic changes
വരി 1:
{{ഇസ്‌ലാം‌മതം}}
ശഹാദ എന്നാല്‍ സാക് ഷ്യം എന്നാണര്‍ത്ഥം.കലിമത്തു തൌഹീദ് അഥവാ ഏകത്വത്തിന്റെ വചനം എന്നാണിതറിയപ്പെടുന്നത്. ‘'''അശ് ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ് ഹദു അന്ന മുഹമ്മദര്‍ റസൂലുല്ലാഹ്'''’ ( أشهد أن لا إله إلا الله و أشهد أن محمد رسول الله) എന്നാണതിന്റെ അറബി ഘടന. ‘'''അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നും , മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു'''’ എന്ന സാക്ഷ്യാമാണത്.
 
'''ശഹാദ''' എന്നാല്‍ സാക് ഷ്യം എന്നാണര്‍ത്ഥം.
വരി 8:
* സുബ് ഹാനല്ലാഹി, വല്‍ ഹംദുലില്ലാഹ് , വ ലാ ഇലാഹ് ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ (പരിശുദ്ധനായ അലാഹുവിന്‍് സര്‍വസ്തോത്രം. അവനല്ലാതെ മറ്റൊരു ദൈവമില്ല, അവന്‍ ഏറ്റവും ഉന്നതനാണ്‍്)
 
== ഉപാധികള്‍ ==
* അറിവ്
* വിശ്വാസം
വരി 17:
* സ്വീകരണം
 
== ശഹാദ അഥവാ രക്തസാക്ഷ്യം ==
 
ഇസ്ലാമില്‍ രക്തസാക് ഷ്യം അഥവാ ദൈവിക മാര്‍ഗത്തിലെ മരണത്തിനും ശഹാദ എന്ന് തന്നെയാണ്‍് പ്രയോഗിക്കാറ്. സാക് ഷ്യം എന്ന കര്‍മം രക്തസാക് ഷ്യത്തില്‍ ഏറ്റവും ഉന്നതമായ തലത്തിലെത്തുന്നു എന്നതാണത്. സ്വന്തം ജീവ രക്ത നല്‍കി സാക് ഷ്യം വഹിക്കുക എന്നതാ‍ണതിനെ വിശേഷിപ്പിക്കുന്നത്. ദൈവിക മാര്‍ഗത്തിലെ രക്തസാക്ഷിക്ക് നിരവധി അനവധി പദവികള്‍ ഖുര്‍ആന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
 
== ഇതുംകൂടികാണുക ==
*[[ഈമാന്‍ കാര്യങ്ങള്‍]]
*[[ഇസ്ലാം കാര്യങ്ങള്‍]]
"https://ml.wikipedia.org/wiki/ശഹാദത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്