"ശർമിള ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Sharmila Tagore
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Sharmila Tagore}}
{{Infobox actor
|name = ശര്‍മിള ടാഗോര്‍
শর্মিলা ঠাকুর
|birthdate = {{birth date and age|1946|12|8}} | location = [[ഹൈദരബാദ്]] , [[ആന്ധ്രപ്രദേശ്]] , [[ഇന്ത്യ]]
|occupation = [[അഭിനേത്രി]]
|yearsactive = 1959-ഇതുവരെ
|othername = ആയിഷ സുല്‍താന,
ശര്‍മിളാ ടാഗോര്‍ ഖാന
|birthname = ശര്‍മിള ടാഗോര്‍
|image = Sharmila Tagore.jpg
വരി 11:
|imagesize =
|spouse = [[മന്‍‌സൂര്‍ അലി പട്ടോടി ഖാന്‍]] (1969 - ഇതുവരെ)
|children = [[സൈഫ് അലി ഖാന്‍]]
[[സാബ അലി ഖാന്‍]]
[[സോഹ അലി ഖാന്‍]]
|filmfareawards=[[മികച്ച നടി]]: '''''ആരാധന''''' (1970)
|nationalfilmawards=[[മികച്ച നടി]]: '''''മോസം''''' (1977)
[[മികച്ച സഹനടി]]: '''''അബര്‍ ആരന്യെ''''' (2004)
വരി 22:

== ആദ്യജീവിതം ==
ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തില്‍ [[ഹൈദരബാദ്|ഹൈദരബദിലാണ്]] ശര്‍മിള ജനിച്ചത്. [[ബ്രിട്ടീഷ് ഇന്ത്യന്‍ കമ്പനി|ബ്രിട്ടീഷ് ഇന്ത്യന്‍ കമ്പനിയുടെ]] ജനറല്‍ മാനേജറായിരുന്ന ഗിതീന്ദ്രനാഥ് ടാഗോറാണ് പിതാവ്.

== ഔദ്യോഗിക ജീവിതം ==
1959 ല്‍ [[സത്യജിത് റായ്]] സംവിധാനം ചെയ്ത ''അപുര്‍ സന്‍സാര്‍'' എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. തന്റെ 14-മത്തെ വയസ്സില്‍ തന്നെ മികച്ച മുന്‍നിരകഥാപാത്രമാ‍യി അഭിനയിച്ചതിനെ സത്യജിത് റായ് പുകഴ്തിയിരുന്നു. <ref>[http://www.satyajitray.org/about_ray/SharmilaTagore.htm Sharmila Tagore :: SatyajitRay.org]</ref>. സത്യജിത് റായുടെ ഒരു പാട് ചിത്രങ്ങളില്‍ ശര്‍മിള പിന്നീട് അഭിനയിച്ചു. അക്കാലത്ത് ശര്‍മിളയുടെ കൂടെ അധികവും അഭിനയിച്ചത് [[സൌമിത്ര ചാറ്റര്‍ജി]] ആയിരുന്നു.

വരി 32:

== സ്വകാര്യ ജീവിതം ==
ശര്‍മിള വിവാ‍ഹം ചെയ്തിരിക്കുന്നത് [[മന്‍സൂര്‍ അലി പട്ടോടി ഖാന്‍|മന്‍സൂര്‍ അലി പട്ടോടി ഖാനെയാണ്]]. അക്കാലത്ത് ശര്‍മിള [[ഇസ്ലാം]] മതത്തിലേക്ക് മാ‍റിയിരുന്നു. <ref>A Western Journalist on India, By Francois Gautier, pg. 131</ref>

വരി 54:

{{s-bef|before=[[ശബാന ആസ്മി]]
for ''അങ്കൂര്‍''}}
{{s-ttl|title=[[മികച്ച നടി-ദേശീയ ചലച്ചിത്ര പുരസ്കാരം ]]
for ''മോസം'' |years=1976}}
{{s-aft|after=[[ലക്ഷ്മി (ചലച്ചിത്രനടി)]]
for ''Sila Nerangalil Sila Manithargal'' }}

{{s-bef|before=[[രാഖി ഗുത്സാര്‍]]
for ''ശുബോ മഹൂറത്ത്''}}
{{s-ttl|title=[[മികച്ച സഹ നടി-ദേശീയ ചലച്ചിത്ര പുരസ്കാരം ]]
for ''Abar Aranye'' |years=2004}}
{{s-aft|after=[[ഷീല]]
for ''അകലേ'' }}

വരി 66:
{{end}}

== അവലംബം ==
{{reflist}}

== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb name|id=0846616|name=Sharmila Tagore}}
* [http://www.satyajitray.org/about_ray/SharmilaTagore.htm Biography from satyajitray.org]
"https://ml.wikipedia.org/wiki/ശർമിള_ടാഗോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്