"ന്യൂ ഡെൽഹി തീവണ്ടിനിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 2:
{{ആധികാരികത}}
{{coord|28|38|35|N|77|13|09|E|type:landmark|display=title}}
[[Imageചിത്രം:New Delhi skyline at dusk.jpg|300px|thumb|right|ന്യൂ ഡെല്‍ഹി റെയില്‍‌വേ സ്റ്റേഷന്‍ - ഒരു ആകാശദൃശ്യം]]
[[Imageചിത്രം:NDLS_rail_station_hoarding.jpg|250px|thumb|right|ന്യൂ ഡെല്‍ഹി റെയില്‍‌വേ സ്റ്റേഷന്‍]]
[[Imageചിത്രം:Outside_NDLS_station.jpg|250px|thumb|right|ന്യൂ ഡെല്‍ഹി റെയില്‍‌വേ സ്റ്റേഷന്‍]]
[[Imageചിത്രം:Mumbai_Rajdhani_leaving_NDLS.jpg|250px|thumb|right|ന്യൂ ഡെല്‍ഹി റെയില്‍‌വേ സ്റ്റേഷനില്‍ [[മുംബൈ രാ‍ജധാനി]]]]
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാന നഗരമാനയ [[ഡെല്‍ഹി|ഡെല്‍ഹിയിലെ]] ഒരു പ്രധാന റെയില്‍‌‌വേ സ്റ്റേഷനാണ് '''ന്യൂ ഡെല്‍ഹി റെയില്‍‌വേ സ്റ്റേഷന്‍''' (കോഡ്: NDLS). ഇത് [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും തിരക്കേറിയതും വലിയതുമായ റെയില്‍‌വേ സ്റ്റേഷനുകളില്‍ ഒന്നാണ്. ഓരോ ദിവസവും 300 ലധികം തീവണ്ടികളുടെ നിയന്ത്രണം ഇവിടെ സംഭവിക്കുന്നു. ആകെ ഉള്ള പ്ലാറ്റ്‌ഫോമുകള്‍ 12 ആണ്.
 
വരി 12:
ന്യൂ ഡെല്‍ഹി റെയില്‍‌വേ സ്റ്റേഷനില്‍ നിന്നും തുടങ്ങുന ചില പ്രധാന തീവണ്ടികള്‍ താഴെ പറയുന്നവയാണ്
 
* [[പ്രയാഗ് രാജ് എക്സ്പ്രസ്സ് ]]
* മുംബൈ [[രാജ്‌ധാ‍നി എക്സ്പ്രസ്]]
* കൊല്‍ക്കത്ത [[രാജ്‌ധാ‍നി എക്സ്പ്രസ്]]
വരി 31:
ജൂലൈ 3, 2007 റെയില്‍ മന്ത്രാലയത്തിന്റെ പ്രഖ്യാപനപ്രകാരം [[യു. കെ]] അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന [[ടെറി ഫാരേല്‍]] എന്ന കമ്പനി ന്യൂ ഡെല്‍ഹി റെയില്‍‌വേ സ്റ്റേഷന്റെ മോടി പിടിപ്പിക്കല്‍ പണി നടത്തുകയും 2010 ലെ കോമണ്‍ വെല്‍ത്ത് ഗെയിംസിനെ ലക്ഷ്യമാക്കി സ്റ്റേഷനെ തയ്യാറാക്കുകയും ചെയ്യുന്നു. ഇതിന്റെ ആസൂത്രണ പദ്ധതികള്‍ ഇനിയും അറിയുവാനുണ്ട്.
 
== ഇപ്പോള്‍ ==
ന്യൂ ഡെല്‍ഹി റെയില്‍‌വേ സ്റ്റേഷന്‍ ഇപ്പോള്‍ ഓരോ ദിവസവും 3.5 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. ഓരോ ദിവസവും 256 തീവണ്ടികള്‍, ഇതില്‍ 78 അന്തര്‍ നഗര തീവണ്ടികളും ആകെ ഉള്ള 12 പ്ലാറ്റ്‌ഫോമിലൂടെ വന്നു പോക്കുന്നു എന്നാണ് കണക്ക്.
 
വരി 42:
{{stub}}
{{Delhi}}
 
[[en:New Delhi Railway Station]]
[[hi:नई दिल्ली रेलवे स्टेशन]]
"https://ml.wikipedia.org/wiki/ന്യൂ_ഡെൽഹി_തീവണ്ടിനിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്