"ആർ.കെ. നാരായൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cy:R. K. Narayan, ga:R. K. Narayan
(ചെ.) Robot: Cosmetic changes
വരി 22:
 
ആര്‍.കെ. നാരായണിന്റെ സംവേദനക്ഷമവും മനോഹരമായി ചിത്രീകരിച്ചതുമായ പല കഥകളുടെയും പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ [[മാല്‍ഗുഡി]] എന്ന പട്ടണമാണ്. ''[[സ്വാമി ആന്റ് ഫ്രണ്ട്സ്]]'' എന്ന തന്റെ ആദ്യനോവല്‍ മുതല്‍ ആര്‍.കെ. നാരായണന്റെ മിക്ക നോവലുകളും തനതായ വ്യക്തിത്വം നിലനിര്‍ത്തവേ തന്നെ പല ഇന്ത്യന്‍ സ്വഭാവ വിശേഷതകളും പ്രകടിപ്പിക്കുന്നു. നിത്യജീവിതത്തിന്റെ ഹാസ്യവും ഊര്‍ജ്ജവും ആഘോഷിച്ച് സ്നേഹപൂര്‍ണ്ണമായ മനുഷ്യത്വത്തില്‍ അധിഷ്ടിതമായി നോവലുകള്‍ രചിച്ച [[വില്യം ഫോക്നര്‍|വില്യം ഫോക്നറുമായി]] ആര്‍.കെ. നാരായണനെ ഉപമിക്കാറുണ്ട്.<ref>[http://www.hinduonnet.com/2001/05/16/stories/05162512.htm R.K. Narayan 1906-2001]</ref>
== ജീവിതരേഖ ==
[[കര്‍ണ്ണടക|കര്‍ണ്ണടകയിലെ]] ഒരു [[തമിഴ് ബ്രാഹ്മണര്‍|തമിഴ് ബ്രാഹ്മണ കുടുംബത്തില്‍]] 1906 [[ഒക്ടോബര്‍ 10]]-ന് ജനിച്ചു. [[മൈസൂര്‍ മഹാരാജാസ് കോളേജ്|മൈസൂര്‍ മഹാരാജാസ് കോളേജില്‍]] നിന്ന് ബി.എ. പാസ്സായ അദ്ദേഹം ഹൈസ്കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചുവെങ്കിലും അഞ്ചു ദിവസത്തിനു‍ ശേഷം ജോലി രാജി വെച്ച് പിന്നീട് സാഹിത്യരചനയില്‍ മുഴുകി. പ്രശസ്തനായ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റായ [[ആര്‍.കെ. ലക്ഷ്മണ്‍]] ഇളയ സഹോദരനാണ്‌.
 
വരി 30:
നിരവധി തവണ [[നോബല്‍ സമ്മാനം]] നല്‍കുന്നതിനായുള്ള പട്ടികയില്‍ നാരായണ്‍‍ ഇടം നേടിയിട്ടുണ്ടെങ്കിലും നോബല്‍ സമ്മാനം ഒരിക്കലും ലഭിച്ചിരുന്നില്ല. നോബല്‍ സമ്മാന സമിതി നാരായണിന്റെ കൃതികളെ അവഗണിച്ചതായും സാഹിത്യവൃത്തങ്ങളില്‍ സംസാരമുണ്ട്.
 
== അവലംബം ==
<references />
 
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ഇന്തോ ഇംഗ്ലീഷ്എഴുത്തുകാര്‍]]
 
[[cy:R. K. Narayan]]
"https://ml.wikipedia.org/wiki/ആർ.കെ._നാരായൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്