"ആര്യഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Aryabhata_Satellite.jpg" നീക്കം ചെയ്യുന്നു, MichaelMaggs എന്ന കാര്യനിര്‍വ്വാഹകന്‍ അത് കോമണ്‍സില്‍ നിന്ന
(ചെ.) Robot: Cosmetic changes
വരി 21:
 
360 കി.ഗ്രാം ഭാരമുള്ള ആര്യഭട്ടയുടെ ഭ്രമണപഥം 50.7 ഡിഗ്രീ ചെരിവില്‍ 619 x 562 കി.മീ ആണ്.96.3 മിനുട്ട് ആണ് കക്ഷകപീരിയഡിന്റെ ദൈര്‍ഘ്യം. 26 വശങ്ങളുള്ള ബഹുഭുജമായ ഈ ശൂന്യാകാശപേടകത്തിന്റെ വ്യാസം 1.4മീ ആണ്. മുകളിലും താഴേയുമുള്ള മുഖങ്ങളൊഴിച്ച് എല്ലാമുഖങ്ങളും സൗരസെല്ലുകളുപയോഗിച്ച് ആവരണം ചെയ്തിരിക്കുന്നു.
== ലക്ഷ്യങ്ങള്‍ ==
[[എക്സ് തരംഗം|എക്സ് റേ]], [[ജ്യോതിശ്ശാസ്ത്രം]], [[സൗരഭൗതികശാസ്ത്രം]], [[വ്യോമയാനവിജ്ഞാനം]] ഇവയെ അടിസ്ഥാനമാക്കിയായിരുന്ന 3 പരീക്ഷണങ്ങളാണ് പ്രധാനമായുംകേന്ദ്രീകരിച്ചത്
== ആധാരസൂചിക ==
*http://www.geocities.com/hari_ghk/arya.htm
*http://www.csre.iitb.ac.in/isro/aryabhata.html
"https://ml.wikipedia.org/wiki/ആര്യഭട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്