"ബിഗ് ഫോർ (പാമ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
 
ഇതിൽ ഉൾപ്പെടുന്ന നാല് പാമ്പുകൾക്കും [[പ്രതിവിഷം]] (A.S.V ആന്റിവെനം) ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമാണ്.
എന്നാൽ ഈ നാലിനം കഴിഞ്ഞാൽ നാട്ടു പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന [[മുഴമൂക്കൻ കുഴിമണ്ഡലി]] യുടെ കടി അപൂർവ്വമായി മരണങ്ങൾക്ക് കാരണമായിട്ടുണ്ട്.ഇതിനു [[പ്രതിവിഷം]] (പോളിവാലന്റ് ആന്റിവെനം) ഇന്ത്യയിൽ ലഭ്യമല്ല<ref>{{Cite web|url=https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B4%E0%B4%AE%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB_%E0%B4%95%E0%B5%81%E0%B4%B4%E0%B4%BF%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%BF|title=മുഴമൂക്കൻ കുഴിമണ്ഡലി - വിക്കിപീഡിയ|access-date=2021-06-27|language=ml}}</ref>. കടിയേറ്റ ആളിൽ ഉണ്ടാവുന്ന ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നിലവിൽ നൽകുന്നത്.കടൽ പാമ്പുകൾക്കും ഇന്ത്യയിൽ ആന്റിവെനം ലഭ്യമല്ല.<ref>{{Cite web|url=https://www.neurologyindia.com/article.asp?issn=0028-3886;year=2015;volume=63;issue=3;spage=300;epage=303;aulast=Whitaker|title=Snake bite in India today|access|date=27|date=5|website=Snake bite in India today|publisher=Neeraja M. Krishnan,Binay Panda}}</ref>
പാമ്പിന്റെ കടിയേറ്റാൽ എത്രയും പെട്ടെന്ന് വിധഗ്ധ സൗകര്യങ്ങൾ ഉള്ള ആശുപത്രികളിൽ ചികിത്സ തേടുക.അശാസ്ത്രീയമായ ചികിത്സാരീതികളിൽ നിന്ന് പിന്മാറുക. <ref>{{Cite web|url=https://www.neurologyindia.com/article.asp?issn=0028-3886;year=2015;volume=63;issue=3;spage=300;epage=303;aulast=Whitaker|title=Snake bite in India today|access|date=27|date=5|website=Snake bite in India today|publisher=Neeraja M. Krishnan,Binay Panda}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബിഗ്_ഫോർ_(പാമ്പുകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്