"നോർഡിക് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: frp:Payis nordicos
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:Nordic countries.GIF|thumb|[[Political geography|Political map]] of the Nordic countries and associated territories.]]
നോര്‍ഡിക് മേഖല എന്നറിയപ്പെടുന്ന വടക്കന്‍ യൂറോപ്പിലുള്ള രാജ്യങ്ങളും ചേര്‍ന്നുള്ള പ്രദേശങ്ങളെയും പൊതുവായി നോര്‍ഡിക് രാജ്യങ്ങള്‍ എന്ന് പറയുന്നു. ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളും ഫറോ ദ്വീപുകള്‍, ഗ്രീന്‍ലാന്‍ഡ്, അലാന്‍ഡ് ദ്വീപുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ചിലപ്പോള്‍ സ്കാന്‍ഡിനേവിയ എന്ന് ഇതിന്‌ തുല്യമായി ഉപയോഗിക്കാറുണ്ട്, എന്നിരുന്നാലും നോര്‍ഡിക് രാജ്യങ്ങളില്‍ ഇവ രണ്ടും വ്യത്യസ്ത്ങ്ങളായാണ്‌ കരുതുന്നത്.
 
"https://ml.wikipedia.org/wiki/നോർഡിക്_രാജ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്