"ആരതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 16:
}}
[[പി. ചന്ദ്രകുമാര്‍]] സംവിധാനം ചെയ്ത് [[1981]]-ല്‍ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ആരതി'''. [[സുകുമാരന്‍]], [[വിന്‍സന്‍റ്]], [[രവി മേനോന്‍]], [[മാള അരവിന്ദന്‍]], [[സീമ]] എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സൂര്യസിനി ക്രിയേഷന്‍സിന്റെ ബാനറില്‍ [[സൂര്യനാരായണന്‍ പോറ്റി]] നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവരും രചിച്ചത് [[ജോണ്‍ പോള്‍]] ആണ്. [[സത്യന്‍ അന്തിക്കാട്]] രചിച്ച ഗാനങ്ങള്‍ക്ക് [[എം.ബി. ശ്രീനിവാസന്‍]] സംഗീതം നല്‍കി.<ref name="mmdb">{{cite web|publisher = MMDB - All About Songs in Malayalam Movies|title = Complete Information on Malayalam Movie : Agni Yudham|url = http://www.malayalasangeetham.info/mmdb/1787.html|accessdate = നവംബര്‍ 15, 2008}}</ref>
== അവലംബം ==
<references/>
 
[[Category:മലയാളചലച്ചിത്രങ്ങള്‍]]
{{Cinema Stub}}
 
[[Categoryവര്‍ഗ്ഗം:മലയാളചലച്ചിത്രങ്ങള്‍]]
"https://ml.wikipedia.org/wiki/ആരതി" എന്ന താളിൽനിന്ന് ശേഖരിച്ചത്