"കിഴക്കിന്റെ പുരാതന സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 70:
[[File:പാത്രിയർക്കീസ് ഗീവർഗീസ് മൂന്നാമൻ യൗനാൻ.jpg|thumb|സഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയർക്കീസ് ഗീവർഗീസ് മൂന്നാമൻ]]
 
അസ്സീറിയൻ സഭയിൽ ജൂലിയൻ കലണ്ടർ അടിസ്ഥാനമാക്കിയ ആരാധനക്രമം നിലനിർത്തിയ വിഭാഗമാണ് '''പുരാതന പൗരസ്ത്യ സഭ''' ({{lang-en|Ancient Church of the East}}). ബാഗ്ദാദ് ആണ് ഈ സഭയുടെ ആസ്ഥാനം. [[മാർ‍ ശെമഊൻ ൨൩‍]] പാത്രിയർക്കീസിന്റെ കാലശേഷം കുടുംബവാഴ്ചാ വിരുദ്ധരും കലണ്ടർ പരിഷ്കരണ വിരുദ്ധരുമായവർ 1968-ൽ [[മാർ‍ തോമ ധർ‍മോ]]യെ പാത്രിയർക്കീസാക്കി. ഏതാനും വർ‍ഷങ്ങൾ ഈ കക്ഷിയ്ക്കായിരുന്നു ഇറാഖി സർ‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം. പിന്നീട് പിന്തുണ മറുകക്ഷിയ്ക്കായി.<ref>{{Cite book|url=https://books.google.com/books?id=73xfDQAAQBAJ&pg=PA86&dq=mooken&hl=en&newbks=1&newbks_redir=0&source=gb_mobile_search&ovdme=1&sa=X&ved=2ahUKEwj9_8XGr4v9AhVlzjgGHY-1CNUQ6AF6BAgGEAM#v=onepage&q=mooken&f=false|title=Encyclopedia of Christianity in the United States|last=Kurian|first=George Thomas|last2=Lamport|first2=Mark A.|date=2016-11-10|publisher=Rowman & Littlefield|isbn=978-1-4422-4432-0|pages=85-88|language=en}}</ref>
 
മാർ‍ തോമ ധർ‍മോയുടെ കാലശേഷം 1970-ൽ തെരഞ്ഞെടുക്കപ്പെട്ട് 1972 ഫെബ്രുവരി 20-നു് വാഴിയ്ക്കപ്പെട്ട [[ആദ്ദായി രണ്ടാമൻ‍|പരിശുദ്ധ ആദ്ദായി രണ്ടാമനായിരുന്നു]] 11 February 2022 വരെ ഈ സഭയുടെ കാതോലിക്കോസ്-പാത്രിയർക്കീസ്. 1995-ൽ‍ ഈ സഭയുടെ കേരള ശാഖ ([[കൽദായ സുറിയാനി സഭ]]) [[അസ്സീറിയൻ പൗരസ്ത്യ സഭ]]യിൽ ലയിച്ചു. നിലവിൽ മാർ യാക്കോബ് മൂന്നാമൻ ദാനിയേൽ ആണ് സഭയുടെ പരമാദ്ധ്യക്ഷൻ.
"https://ml.wikipedia.org/wiki/കിഴക്കിന്റെ_പുരാതന_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്