"നൈട്രിക് അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 41:
}}
ശക്തിയേറിയ ഒരു അമ്ലമാണ് '''നൈട്രിക് അമ്ലം'''. രാസസമവാക്യം [[ഹൈഡ്രജന്‍|H]][[നൈട്രേറ്റ്|NO<sub>3</sub>]]. ശുദ്ധ നൈട്രിക് അമ്ലത്തിന് നിറമില്ല. പഴകിയവയ്ക്ക് മഞ്ഞ നിറമുണ്ട്. [[നൈട്രജന്‍|നൈട്രജന്‍റെ]] ഓക്സൈഡുകളാണ് ഇതിന് കാരണം. ശക്തിയേറിയ ഓക്സീകാരീ കൂടിയാണ് നൈട്രിക് അമ്ലം. ലോഹങ്ങള്‍, ഓക്സൈഡുകള്‍, ഹൈഡ്രോക്സൈഡുകള്‍ എന്നിവയുമായി പ്രവര്‍ത്തിച്ച് നൈട്രിക് ലവണങ്ങള്‍ ഉണ്ടാവുന്നു. വളങ്ങള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് നൈട്രിക് അമ്ലം ഉപയോഗിക്കുന്നു.
== ഗുണങ്ങള്‍ ==
=== അമ്ലത്വം ===
'''നൈട്രിക് അമ്ലത്തെ'' ശക്തിയേറിയ അമ്ലമായി സാധാരണ കണക്കാക്കാറുണ്ടെങ്കിലും അതിന്റെ അമ്ലത്വം(pKa = -1.4) ഹൈഡ്രോണിയം അയോണിന്റേതിനേക്കാള്‍ (pKa = -1.75) കൂടുതലായതിനാല്‍ കൃത്യമായ നിര്‍വചനപ്രകാരം ക്ലോറിക് അമ്ലം (HClO<sub>3</sub>), ക്രോമിക് അമ്ലം (H<sub>2</sub>CrO<sub>4</sub>), ട്രൈഫ്ലൂറൊ അസറ്റിക്‍ അമ്ലം(CF<sub>3</sub>COOH) എന്നിവയേപ്പോലെ നൈട്രിക്‍ അമ്ലവും ഒരു യഥാര്‍ഥ ശക്തിയേറിയ അമ്ലമല്ല.‍
=== ഓക്സീകരണ ഗുണങ്ങള്‍ ===
==== ലോഹങ്ങളുമായുള്ള പ്രവര്‍ത്തനം ====
ശക്തിയേറിയ ഓക്സീകാരീയായതു കൊണ്ട് ധാരാളം ഓര്‍ഗാനിക് വസ്തുക്കളുമായി നൈട്രിക് അമ്ലം പ്രവര്‍ത്തിക്കുന്നു. ഗാഢത, താപനില എന്നിവയനുസരിച്ച് ഉണ്ടാകുന്ന ഉല്പന്നങ്ങള്‍ക്ക് വ്യത്യാസം ഉണ്ടാകാം. പൊതുവായ തത്വം അനുസരിച്ച് ഓക്സീകരണ പ്രവര്‍ത്തനങ്ങള്‍ ഗാഢ അമ്ലത്തിനൊപ്പം നടക്കുന്നു [[നൈട്രജന്‍ ഡയോക്സൈഡ്]] ഉണ്ടാവുന്നു(NO<sub>2</sub>).
 
:Cu + 4H<sup>+</sup> + 2NO<sub>3</sub><sup>-</sup> → Cu<sup>+2</sup> + 2NO<sub>2</sub> + 2H<sub>2</sub>O
==== അലോഹങ്ങളുമായുള്ള പ്രവര്‍ത്തനം ====
സിലിക്കണ്‍, ഹാലോജനുകള്‍, ഉല്‍കൃഷ്ടവാതകങ്ങള്‍ തുടങ്ങിയ അലോഹ മൂലകങ്ങളൊഴിച്ച് എല്ലാ അലോഹ മൂലകങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് അവരെ ഓക്സീകരിക്കുന്നു.
 
വരി 58:
:3C + 4HNO<sub>3</sub> → 3CO<sub>2</sub> + 4NO + 2H<sub>2</sub>O
 
== ഉല്പാദനം ==
=== വ്യാവസായിക ഉല്പാദനം ===
ഓക്സിജന്‍റെ സാനിധ്യത്തില്‍ നൈട്രജന്‍ ഡയോക്സൈഡ് ജലവുമായി കലര്‍ത്തിയാണ് നൈട്രിക് അമ്ലം നിര്‍മ്മിക്കുന്നത്.
 
[[ഓസ്റ്റ്വാള്‍ഡ് പ്രക്രിയ]] വഴിയാണ് നൈട്രിക് അമ്ലം വ്യാവസായികമായി നിര്‍മ്മിക്കുന്നത്.
=== ലബോറട്ടറി നിര്‍മ്മാണം ===
== അവലംബം ==
<references/>
 
== പുറം കണ്ണികള്‍ ==
* [http://www.ilo.org/public/english/protection/safework/cis/products/icsc/dtasht/_icsc01/icsc0183.htm International Chemical Safety Card 0183]
* [http://www.cdc.gov/niosh/npg/npgd0447.html NIOSH Pocket Guide to Chemical Hazards]
"https://ml.wikipedia.org/wiki/നൈട്രിക്_അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്