"ശകവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ja:インド国定暦
(ചെ.) Robot: Cosmetic changes
വരി 3:
 
[[ഇന്ത്യ|ഇന്ത്യയുടെ]] ഔദ്യോഗിക സിവില്‍ കലണ്ടറാണ്''' ശക വര്‍ഷം''' അല്ലെങ്കില്‍ '''ഇന്ത്യന്‍ ദേശീയ കലണ്ടര്‍'''. 1957 ല്‍ ഭാരത സര്‍ക്കാറിന്റെ കലണ്ടര്‍ പരിഷ്കാര സമിതിയുടെ ശുപാര്‍ശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ സിവില്‍ കലണ്ടറായി ശകവര്‍ഷം അംഗീകരിക്കപ്പെട്ടു.
== മാസങ്ങള്‍ ==
{| class="wikitable"
|-
വരി 48:
|}
 
[[അധിവര്‍ഷം |അധിവര്‍ഷങ്ങളില്‍]] ചൈത്രത്തിനു് 31 ദിനങ്ങളുണ്ടു്. മാര്‍ച്ച് 21 നു തുടങ്ങുകയും ചെയ്യും. വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ മാസങ്ങള്‍ക്കു് 31 ദിവസമാണുള്ളതു്. സൂര്യന്റെ ഉത്തര-ദക്ഷിണായനത്തിലെ വേഗക്കുറവു് കാരണമാണിതു്.
 
[[ഗ്രിഗോറിയന്‍ കലണ്ടര്‍| ഗ്രിഗോറിയന്‍ കലണ്ടറനുസരിച്ചുള്ള‍]] 78 ാം വര്‍ഷമാണു് ശകവര്‍ഷം എണ്ണിത്തുടങ്ങുന്നതു്. അതായതു് 2008 എന്നതു് ശകവര്‍ഷത്തില്‍ 1930 ആണു്.
 
[[അധിവര്‍ഷം |അധിവര്‍ഷമാണോ]] എന്നു പരിശോധിയ്ക്കാന്‍ ശകവര്‍ഷത്തോടു കൂടി 78 കൂട്ടി ആ വര്‍ഷം [[ഗ്രിഗോറിയന്‍ കലണ്ടര്‍| ഗ്രിഗോറിയന്‍ കലണ്ടറനുസരിച്ചുള്ള‍]] അധിവര്‍ഷമാണോ എന്നു നോക്കിയാല്‍ മതി
 
== മറ്റു കലണ്ടറുകള്‍ ==
*[[കൊല്ല വര്‍ഷം]]
*[[ഹിജ്റ വര്‍ഷം]]
 
[[Categoryവര്‍ഗ്ഗം:കാലഗണനാരീതികള്‍]]
 
[[Category:കാലഗണനാരീതികള്‍]]
 
[[af:Indiese kalender]]
"https://ml.wikipedia.org/wiki/ശകവർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്