"നെസ്തോറിയൻ പൗരസ്ത്യ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ശൂന്യ തലക്കെട്ട്
(ചെ.) Robot: Cosmetic changes
വരി 6:
 
== ചരിത്രം ==
[[തോമാശ്ലീഹ|തോമാശ്ലീഹ]] അയച്ച ആദായി ക്രി പി 37-ല്‍ ഉറഹായിലും [[തോമാശ്ലീഹ| മാര്‍ത്തോമാ ശ്ലീഹാ]] ക്രി പി 52-ല്‍ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണു് [[പേര്‍ഷ്യ|പേര്‍ഷ്യയിലെ]] സഭ.
ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രമായി ഉറഹാ മാറി.ഓശാനഞായറാഴ്ച സഭ ആദ്യമായി കൊണ്ടടിയതു് ഇവിടെയായിരുന്നു. അനേകകാലത്തേയ്ക്കു് ഉറഹാ പൗരസ്ത്യ രാജ്യങ്ങളിലെ ക്രിസ്തുമതപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായിരുന്നു. ഉറഹായെ റോമാ സാമ്രാജ്യം കീഴടക്കിയപ്പോള്‍ പേര്‍‍ഷ്യയിലെ സെലൂക്യ —ക്റ്റെസിഫോണ്‍ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു. ക്രി പി 410 മുതല്‍ പൗരസ്ത്യസഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങി.
 
=== പിളര്‍പ്പുകള്‍ ===
ക്രി പി 489—543 കാലത്തു് പൗരസ്ത്യസഭയുടെ ഔദ്യോഗികവിഭാഗം നെസ്തോറിയ വിശ്വാസം സ്വീകരിച്ചു.വിമത വിഭാഗം [[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ]]യായി മാറി.16-ആം നൂറ്റ്ണ്ടില്‍ ഒരു വിഭാഗം [[റോമന്‍ കത്തോലിക്കാ സഭ]]യില്‍ ചേര്‍ന്നു് [[കല്‍ദായ കത്തോലിക്കാ സഭ]]യായി മാറി.
 
1968 -ല്‍ നെസ്തോറിയന്‍ പൗരസ്ത്യ സഭ നെടുകെ പിളര്‍ന്നു് [[അസ്സീറിയന്‍ പൗരസ്ത്യ സഭ]]യും [[പുരാതന പൗരസ്ത്യ സഭ]]യും ആയി മാറി.
 
കേരളത്തില്‍ രണ്ടു കക്ഷിയും ലയിച്ചു് [[അസ്സീറിയന്‍ പൗരസ്ത്യ സഭ]]യുടെ കീഴില്‍ 1995-ല്‍ ഒന്നായി. [[കല്‍ദായ സുറിയാനി സഭ]]എന്നു് കേരളത്തില്‍ അറിയപ്പെടുന്നു.
 
== രണ്ടു് കക്ഷികള്‍ ==
"https://ml.wikipedia.org/wiki/നെസ്തോറിയൻ_പൗരസ്ത്യ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്