"വൈശാഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വികിഫൈ
(ചെ.) Robot: Cosmetic changes
വരി 7:
വൈശാഖകാലത്ത് അനേകം പുണ്യദിവസങ്ങളുണ്ട്. ആദ്യംതന്നെ [[അക്ഷയതൃതീയ]]. അതത്രേ [[ബലരാമന്‍|ബലരാമന്റെ]] ജന്മദിവസം. ആ ദിവസം ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ക്ക് ഒരിക്കലും ക്ഷയിക്കാത്ത ഫലമുള്ളതിനാലാണ് അക്ഷയതൃതീയ എന്നറിയപ്പെടുന്നത്. [[പരശുരാമന്‍|പരശുരാമാവതാരവും]] വൈശാഖത്തില്‍ അക്ഷയതൃതീയ ദിവസംതന്നെയാണ്. വൈശാകത്തിലെ ശുക്ലചതുര്‍ശീദിവസമത്രേ [[നരസിംഹം|നരസിംഹജയന്തി]]. ഇങ്ങനെ മഹാവിഷ്ണുവിന്റെ മൂന്നവതാരങ്ങളും വരുന്ന ഈ വൈശാഖമാസം തന്നെയാണ് വിഷ്ണുപ്രീതിക്കുപയുക്തം.
 
[[Categoryവര്‍ഗ്ഗം:ഹിന്ദുമതം]]
"https://ml.wikipedia.org/wiki/വൈശാഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്