"നെയ്ത്തുകാരൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) :(
(ചെ.) Robot: Cosmetic changes
വരി 1:
[[പ്രിയനന്ദനന്‍]] സ‌വിധാനം നിര്‍വ്വഹിച്ച് ഒരു മലയാള ചിത്രമാണ് '''നെയ്ത്തുകാരന്‍'''. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച [[മുരളി]] മികച്ച നടനുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.
== കഥാതന്തു ==
{{രസംകൊല്ലി}}
[[ഇ.എം.എസ്.|ഇ.എം.എസിന്റെ]] ആരാധകനായ ഒരു വൃദ്ധനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ. ഇം.എം.എസ്സിന്റെ മരണം അയാളുടെ ജീവിതത്തില്‍ ഉണ്ടാക്കിയ വിഹ്വലതകള്‍ ആണീ ചിത്രത്തിന്റെ പ്രധാന പ്രമേയം.
"https://ml.wikipedia.org/wiki/നെയ്ത്തുകാരൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്