"കിഴക്കിന്റെ പുരാതന സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 68:
| territory = ലോകവ്യാപകം}}
 
[[File:പാത്രിയർക്കീസ് ഗീവർഗീസ് മൂന്നാമൻ യൗനാൻ.jpg|thumb|സഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയർക്കീസ് ഗീവർഗീസ് മൂന്നാമൻ]]
 
അസ്സീറിയൻ സഭയിൽ ജൂലിയൻ കലണ്ടർ അടിസ്ഥാനമാക്കിയ ആരാധനക്രമം നിലനിർത്തിയ വിഭാഗമാണ് '''പുരാതന പൗരസ്ത്യ സഭ''' ({{lang-en|Ancient Church of the East}}). ബാഗ്ദാദ് ആണ് ഈ സഭയുടെ ആസ്ഥാനം. [[മാർ‍ ശെമഊൻ ൨൩‍]] പാത്രിയർക്കീസിന്റെ കാലശേഷം കുടുംബവാഴ്ചാ വിരുദ്ധരും കലണ്ടർ പരിഷ്കരണ വിരുദ്ധരുമായവർ 1968-ൽ [[മാർ‍ തോമ ധർ‍മോ]]യെ പാത്രിയർക്കീസാക്കി. ഏതാനും വർ‍ഷങ്ങൾ ഈ കക്ഷിയ്ക്കായിരുന്നു ഇറാഖി സർ‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം. പിന്നീട് പിന്തുണ മറുകക്ഷിയ്ക്കായി.
"https://ml.wikipedia.org/wiki/കിഴക്കിന്റെ_പുരാതന_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്