"തൊടിയൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.1
(ചെ.) Added Infobox
 
വരി 1:
{{Infobox LSG/Wikidata}}
{{prettyurl|Thodiyoor Gramapanchayat}}
[[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]] വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''തൊടിയൂർ ഗ്രാമപഞ്ചായത്ത്'''. 1953-ആഗസ്റ്റ് 15-ാം തീയതിയാണ് പഞ്ചായത്ത് രൂപം കൊണ്ടത്. [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] കാർഷിക പ്രസിദ്ധമായ [[ഓണാട്ടുകര]] പ്രദേശത്തിന്റെ ഭാഗമായിരുന്ന തൊടിയൂർ ഇന്ന് [[കരുനാഗപ്പള്ളി താലൂക്ക്|കരുനാഗപ്പള്ളി താലൂക്കിൽ]] സ്ഥിതി ചെയ്യുന്നു. ഇതിന്റെ ആകെ വിസ്തീർണ്ണം 20.61 ചി.കി. ആണ്.
"https://ml.wikipedia.org/wiki/തൊടിയൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്