"ആനി ബസന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:అనీ బిసెంట్
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Annie Besant}}
[[Imageചിത്രം:Annie Besant.png|thumb|200px| ആനി ബസന്റ്-ചെറുപ്പകാലത്ത്]]
[[ഇന്ത്യ|ഇന്ത്യയെ]] മാതൃരാജ്യമായി സ്വീകരിച്ച് നാല്പതു വര്‍ഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച ആംഗ്ലോ-ഐറിഷ് വനിത. ജനനം 1847 [[ഒക്ടോബര്‍ 1]] -മരണം 1933 [[സെപ്റ്റംബര്‍ 20]])
 
== ജീവിത രേഖ ==
1847 [[ഒക്ടോബര്‍ 1]] ന്‌ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലാണ്‌]] ആനി ജനിച്ചത്. പിതാവ് വില്യം പി. വുഡ് ഒരു ബഹുഭാഷാ പണ്ഡിതനും പുരോഗമനവാദിയുമായിരുന്നു. അമ്മയാകട്ടേ തികഞ്ഞ മതവിശ്വാസിയും. ആനി വുഡിന്‌ അഞ്ച് വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. ഒരു സത്രം നടത്തിയാണ്‌ അമ്മ ആനിയെ പഠിപ്പിച്ചത്.
 
{{അപൂര്‍ണ്ണം}}
{{IndiaFreedomLeaders}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികള്‍]]
 
[[ar:آني بيزنت]]
"https://ml.wikipedia.org/wiki/ആനി_ബസന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്