"നൂൺഷ്യോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bs, et, fi, sl
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Nuncio}}
[[Imageചിത്രം:Procession of the Precious Blood of Jesus Christ-Bruges; Mgr Rauber 50.JPG|thumb|right|225px|[[ബെല്‍ജിയം|ബെല്‍ജിയത്തിന്റെയും]] [[ലക്സംബര്‍ഗ്|ലക്സംബര്‍ഗിന്റെയും]] നുണ്‍ഷ്യോ ആയ കാള്‍-ജോസഫ് റോബര്‍ മെത്രാപ്പോലീത്ത]]
[[വത്തിക്കാന്‍|വത്തിക്കാന്റെ]] നയതന്ത്രസ്ഥാനപതിക്ക് പറയുന്ന പേരാണ്‌ '''നുണ്‍ഷ്യോ'''. ഇത് "നയതന്ത്രപ്രതിനിധി" എന്നര്‍ത്ഥമുള്ള ''Nuntius'' എന്ന [[ലത്തീന്‍]] പദത്തില്‍നിന്നാണ്‌ ഉദ്ഭവിച്ച ''Nuncio'' എന്ന പദത്തില്‍നിന്നാണ്‌ ഉദ്ഭവിച്ചത്.
 
വരി 6:
നുണ്‍ഷ്യോയുടെ നയതന്ത്രകാര്യാലയം ''അപ്പസ്തോലിക് നുണ്‍ഷ്യേച്ചര്‍'' അഥവാ ''നുണ്‍ഷ്യേച്ചര്‍'' എന്നറിയപ്പെടുന്നു. [[ഇന്ത്യ|ഇന്ത്യയില്‍]] ഈ അപ്പസ്തോലിക കാര്യാലയം [[ന്യൂഡല്‍ഹി|ന്യൂഡല്‍ഹിയിലെ]] [[ചാണക്യപുരി|ചാണക്യപുരിയില്‍]] സ്ഥിതിചെയ്യുന്നു. നിലവിലുള്ള അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് [[പെദ്രോ ലോപ്പസ് ക്വിന്താന|പെദ്രോ ലോപ്പസ് ക്വിന്താനയാണ്‌]].<ref>http://www.cbcisite.com/Apostolic%20Nunciature.htm</ref>
 
== അവലംബം ==
<references/>
 
[[Categoryവര്‍ഗ്ഗം:നുണ്‍ഷ്യോമാര്‍| ]]
[[Categoryവര്‍ഗ്ഗം:നയതന്ത്രപ്രതിനിധികള്‍]]
[[Categoryവര്‍ഗ്ഗം:റോമന്‍ കത്തോലിക്കാ സഭയുടെ അധികാരസ്ഥാനങ്ങള്‍]]
[[Categoryവര്‍ഗ്ഗം:വത്തിക്കാന്റെ നയതന്ത്രപ്രതിനിധികള്‍|*]]
 
[[bg:Апостолически нунций]]
"https://ml.wikipedia.org/wiki/നൂൺഷ്യോ" എന്ന താളിൽനിന്ന് ശേഖരിച്ചത്