"നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh-min-nan:Seng-hûn
(ചെ.) Robot: Cosmetic changes
വരി 2:
[[ചിത്രം:Triangulum.nebula.full.jpg|thumb|250px|The Triangulum Emission Nebula NGC 604]]
നക്ഷത്രാന്തരീയ ധൂളികള്‍, [[ഹൈഡ്രജന്‍]] വാതകങ്ങള്‍ [[പ്ലാസ്മ]] എന്നിവയുടെ മേഘങ്ങളെയാണ് '''നെബുല''' എന്ന് സാധാരണയായി വിളിക്കുന്നത്. ആദ്യകാലങ്ങളില്‍ [[താരാപഥം|താരാപഥങ്ങളുള്‍പ്പെടെയുള്ള]] ബാഹ്യാകാശത്ത് വ്യപിച്ച് കിടക്കുന്ന ജ്യോതിര്‍വസ്തുക്കളെയും നെബുല എന്ന് വിളിച്ചിരിന്നു. നെബുലകളിലാണ് കൂടുതലും പുതിയ [[നക്ഷത്രം|നക്ഷത്രങ്ങള്‍]] പിറക്കുന്നത്. [[ഈഗിള്‍ നെബുല]] ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
== നെബുലകളുടെ രുപീകരണം ==
നക്ഷത്രന്തരീയ പദാര്‍ഥങ്ങളുടെ പരസ്പരമുള്ള [[ഗുരുത്വാകര്‍ഷണഫലം|ഗുരുത്വാകര്‍ഷണഫലമായാണ്]] ഭൂരിഭാഗം നെബുലകളും രുപപ്പെടുന്നത്. നക്ഷത്രാന്തരീയ പദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കൂടുകയും മധ്യഭാഗത്ത് നക്ഷത്രം രൂപപ്പെടുകയും ചെയ്യുന്നു. തല്‍ഫലമായുണ്ടാകുന്ന [[അള്‍ട്രാവയലറ്റ്]] [[വികിരണം|വികിരണങ്ങള്‍]] ചുറ്റിലുമുള്ള വാതകപടലങ്ങളെ അയോണീകരിക്കുകയും ദൃഷ്ടിമേഘലയ്ക്ക് ഗോചരമാകുകയും ചെയ്യുന്നു.
 
വരി 9:
{{അപൂര്‍ണ്ണം|Nebula}}
 
[[Categoryവര്‍ഗ്ഗം:നെബുലകള്‍]]
 
[[Categoryവര്‍ഗ്ഗം:ബഹിരാകാശ പ്ലാസ്മകള്‍]]
[[Category:നെബുലകള്‍]]
[[Categoryവര്‍ഗ്ഗം:പ്ലാസ്മാ ഭൗതികശാസ്ത്രം]]
[[Category:ബഹിരാകാശ പ്ലാസ്മകള്‍]]
[[Category:പ്ലാസ്മാ ഭൗതികശാസ്ത്രം]]
 
[[ar:سديم]]
"https://ml.wikipedia.org/wiki/നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്