"ആനന്ദഭൈരവി (രാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 8:
|കീര്‍ത്തനങ്ങള്‍=
}}
[[കര്‍ണ്ണാടകസംഗീതം|കര്‍ണ്ണാടകസംഗീതത്തിലെ]] 72 [[മേളകര്‍ത്താരാഗങ്ങള്‍|മേളകര്‍ത്താരാഗങ്ങളിലെ]] 20ആം രാഗമായ [[ നഠഭൈരവി (മേളകര്‍ത്താരാഗം)|നഠഭൈരവിയുടെ]] ജന്യരാഗമായി പൊതുവില്‍ കണക്കാക്കപ്പെടുന്ന '''ആനന്ദഭൈരവി''' വളരെ പഴക്കം അവകാശപ്പെടുന്ന ഒരു രാഗമാണ്‌. ശ്ലോകങ്ങള്‍, താരാട്ടുകള്‍, നാടന്‍പാട്ടുകള്‍ എന്നിവ ചിട്ടപ്പെടുത്തുന്നതിന്‌ ഈ രാഗം ഉപയോഗിക്കാറുണ്ട്. കരുണ, ശൃംഗാരഭാവങ്ങള്‍ ഇത് ജനിപ്പിക്കുന്നു. വിളംബിതകാലത്തില്‍ ആലപിക്കുമ്പോഴാണ് ഈ രാഗത്തിന് പൂര്‍ണ്ണത കൈവരുന്നത്.
 
[[ശ്യാമശാസ്ത്രികള്‍]] കൃതികള്‍ ചിട്ടപ്പെടുത്താന്‍ ഈ രാഗം ഉപയോഗിച്ചിരുന്നതായി കാണാം.
== ചരിത്രം ==
നാടോടിപ്പാട്ടുകളിലും താരാട്ടുകളിലും മറ്റും ഉപയോഗിച്ചിരിക്കുന്നത് തെളിവായെടുത്താല്‍ ആനന്ദഭൈരവി വളരെ പുരാതനമായ രാഗമാണ്‌. എന്നാല്‍ പതിനേഴാം നൂറ്റാണ്ടു മുതലുള്ള ഗ്രന്ഥങ്ങളില്‍ മാത്രമേ ഈ രാഗത്തെക്കുറിച്ചുള്ള രേഖകള്‍ ഉള്ളൂ<ref name=cac>{{cite web
| url = http://www.carnatica.net/newsletter/anandabhairavinewsletter.htm
വരി 35:
| quote = Anandabhairavi is considered an ancient raga and the existence of folk tunes, marriage, songs and lullabies in the raga are supporting evidences. Strangely enough, the textual tradition points out in unmistakable terms, to the prevalence of this raga from the beginnings of the 17th century AD.
}}</ref>
== ലക്ഷണം ==
20-ആം മേളകര്‍ത്താരാഗമായ നടഭൈരവിയില്‍ ജന്യമായ താഴെക്കാണുന്ന ആരോഹണ-അവരോഹണങ്ങളടങ്ങിയ ഒരു വക്ര ഷാഡവ സമ്പൂര്‍ണ്ണരാഗമാണ്‌ ആനന്ദഭൈരവി<ref name=cac/>.
 
വരി 42:
അവരോഹണം:സ നി ധ പ മ ഗ രി സ
ആരോഹണത്തിലും അവരോഹണത്തിലും ജനകരാഗമായ നടഭൈരവിയില്‍ നിന്നും വ്യത്യസ്ഥമായി അന്യസ്വരം ചതുര്‍ശ്രുതിധൈവതം ചില സഞ്ചാരങ്ങളില്‍ ഉപയോഗിക്കുന്നതിനാല്‍ ഇത് ഒരു [[ഭാഷാംഗരാഗം|ഭാഷാംഗരാഗമാണ്‌]].
=== ശുദ്ധധൈവതം ഉപയോഗിക്കുന്ന സഞ്ചാരങ്ങള്‍ ===
പ ധ പ മ
മ ധ പ മ ഗ രി
 
=== ചതുര്‍ശ്രുതിധൈവതം ഉപയോഗിക്കുന്ന സഞ്ചാരങ്ങള്‍ ===
പ ധ പ സ
പ ധ നി ധ നി പ
സ നി ധ പ
=== ഖരഹരപ്രിയ ===
ശുദ്ധധൈവതത്തേക്കാള്‍ ചതുര്‍ശ്രുതിഋഷഭം കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ ചില സംഗീതജ്ഞര്‍ ഈ രാഗത്തെ 22-ആമത് [[മേളകര്‍ത്താരാഗം|മേളകര്‍ത്താരാഗമായ]] [[ഖരഹരപ്രിയ|ഖരഹരപിയയില്‍]] നിന്നും ജന്യമാണെന്ന് കണക്കാക്കുന്നു.
 
== കൃതികള്‍ ==
{| class="wikitable"
|-
വരി 78:
|}
 
== മലയാള ഗാനങ്ങള്‍ ==
{| class="wikitable"
|-
വരി 99:
|പൈതൃകം
|}
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/ആനന്ദഭൈരവി_(രാഗം)" എന്ന താളിൽനിന്ന് ശേഖരിച്ചത്