"മാടക്കത്തറ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
{{Infobox LSG/Wikidata}} ടാഗ് ലേഖനത്തിലേക്ക് ചേർത്തു.
 
വരി 1:
{{Infobox LSG/Wikidata|date=2023 ഫെബ്രുവരി}}
തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെയാണ് '''മാടക്കത്തറ പഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. [[മണ്ണുത്തി]]യിൽ നിന്നും 1 കി.മി. അകലെയാണ് ഈ ഗ്രാമം. [[തൃശ്ശൂർ ജില്ല]]യിലെ [[ഒല്ലൂക്കര_ബ്ലോക്ക്_പഞ്ചായത്ത് | ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ]] ഉൾപ്പെടുന്നു. കേരളത്തിലെ വൈദ്യുതിസംപ്രേഷണ-വിതരണശൃംഖലയിലെ മുഖ്യസിരാകേന്ദ്രങ്ങളിൽ ഒന്നായ മാടക്കത്തറ 440 കെ.വി. സബ്ബ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. <ref>{{Cite web |url=http://www.kseboard.com/transmission_set.htm |title=ആർക്കൈവ് പകർപ്പ് |access-date=2009-08-10 |archive-date=2009-06-27 |archive-url=https://web.archive.org/web/20090627200318/http://www.kseboard.com/transmission_set.htm |url-status=dead }}</ref>.
മാടക്കത്തറയിൽ [[കേരള കാർഷിക സർവ്വകലാശാല]]യുടെ വിവിധ പരീക്ഷണ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.
"https://ml.wikipedia.org/wiki/മാടക്കത്തറ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്