"ഗന്ധകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: az:Kükürd
വരി 57:
സള്‍ഫര്‍ നൈട്രൈഡിന്റെ പോളിമര്‍ രൂപത്തിന് ലോഹങ്ങളുടെ ഗുണങ്ങള്‍ ഉണ്ട്. ഇതില്‍ ലോഹ അണുക്കള്‍ അടങ്ങിയിട്ടില്ലെങ്കിലും അസാധാരണമായ വൈദ്യുത പ്രകാശിക ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നു. ടെട്രാസള്‍ഫര്‍ ടെട്രാനൈട്രൈഡില്‍(S<sub>4</sub>N<sub>4</sub>) നിന്നുമാണ് ഈ പോളിമര്‍ ഉണ്ടാക്കുന്നത്.
 
==പരിസ്ഥിതി പ്രത്യാഘാതങ്ങള്‍==
<!---Phosphorus sulfides are important in synthesis. For example, P4S10 and its derivatives Lawesson's reagent and naphthalen-1,8-diyl 1,3,2,4-dithiadiphosphetane 2,4-disulfide are used to replace oxygen from some organic molecules with sulfur.
കല്‍ക്കരി പെട്രോളിയം മുതലായവ കത്തുമ്പോള്‍ വളരെയധികം സള്‍ഫര്‍ ഡയോക്സൈഡ് ഉണ്ടാകുന്നുണ്ട്. ഇത് അന്തരീക്ഷത്തിലെ ജലം ഓക്സിജന്‍ എന്നിവയുമായി പ്രവര്‍ത്തിച്ച് സള്‍ഫ്യൂറിക് അമ്ലം ഉണ്ടാകുന്നു. [[അമ്ലമഴ|അമ്ലമഴയിലെ]] പ്രധാനഘടകമാണ് ഈ സള്‍ഫ്യൂറിക് അമ്ലം. അമ്ലമഴ മണ്ണിന്റേയും ശുദ്ധജലതടാകങ്ങളുടേയും പി.എച്. കുറക്കുക വഴി പ്രകൃതിക്ക് ദോഷം വരുത്തുന്നു. അതുകൊണ്ട് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും സള്‍ഫര്‍ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ നീക്കം ചെയ്യുന്ന സള്‍ഫര്‍ ലോകത്ത് ആകെ നിര്‍മ്മിക്കുന്ന സള്‍ഫറിന്റെ നല്ലൊരുഭാഗം വരും.
 
--->
 
==അവലംബം==
"https://ml.wikipedia.org/wiki/ഗന്ധകം" എന്ന താളിൽനിന്ന് ശേഖരിച്ചത്