"ആദ്യകാല സഭാപിതാക്കന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be:Айцы Царквы പുതുക്കുന്നു: ca:Pare de l'església
(ചെ.) Robot: Cosmetic changes
വരി 1:
{{ക്രിസ്തുമതം}}
'''സഭാപിതാക്കന്മാര്‍''', അല്ലെങ്കില്‍ '''ആദ്യകാലസഭാപിതാക്കന്മാര്‍''' [[ക്രൈസ്തവ സഭ|ക്രൈസ്തവ സഭയുടെ]] ആദ്യകാലത്ത്, പ്രത്യേകിച്ച് ആദ്യ അഞ്ചു നൂറ്റാണ്ടുകളില്‍ സഭയെ സ്വാധീനിച്ച [[ദൈവശാസ്ത്രം|ദൈവശാ‍സ്ത്രജ്ഞരും]] ലേഖകരുമായിരുന്നു. ഈ പദം പൊതുവേ സഭയിലെ പ്രബോധകരെയും ലേഖകരെയും സൂചിപ്പിക്കാ‍നാണ് ഉപയോഗിക്കുന്നത്, വിശുദ്ധരെ ആവണമെന്നില്ല. പല ആദ്യകാലസഭാപിതാക്കന്മാരുടെയും ലിഖിതങ്ങള്‍ കാനോനികമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും [[പുതിയ നിയമം|പുതിയ നിയമ]] ഗ്രന്ഥകര്‍ത്താക്കളെ പൊതുവേ സഭാപിതാക്കന്മാരുടെ ഗണത്തില്‍ പെടുത്തുന്നില്ല.
[[Imageചിത്രം:Sainta15.jpg|left|thumb|വിശുദ്ധ അത്തനേഷ്യസിനെ ഒരു പുസ്തകത്തോടൊപ്പം ചിത്രീകരിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു ഐക്കോണിക്ക് ചിഹ്നം]]
 
[[ലത്തീന്‍|ലത്തീനില്‍]] എഴുതിയിരുന്നവര്‍ ലാറ്റിന്‍(സഭാ)പിതാക്കന്മാര്‍ എന്നും [[ഗ്രീക്ക്|ഗ്രീക്കില്‍]] എഴുതിയിരുന്നവര്‍ ഗ്രീക്ക്(സഭാ)പിതാക്കന്മാരെന്നും അറിയപ്പെടുന്നു. പ്രസിദ്ധരായ ലാറ്റിന്‍ സഭാപിതാക്കന്മാര്‍ [[തെര്‍ത്തുല്യന്‍]], [[ശ്രേഷ്ഠനായ ഗ്രിഗറി|വിശുദ്ധ ഗ്രിഗറി]], [[അഗസ്റ്റിന്‍|ഹിപ്പോയിലെ ആഗസ്തീനോസ്]], [[അംബ്രോസ്|മിലാനിലെ വിശുദ്ധ അംബ്രോസ്]], [[ജെറോം|വിശുദ്ധ ജെറോം]] എന്നിവരാണ്; പ്രസിദ്ധരായ ഗ്രീക്ക് സഭാപിതാക്കന്മാര്‍ [[ലിയോണിലെ ഐറേനിയസ്|ലിയോണിലെ വിശുദ്ധ ഐറേനിയസ്]], [[ഒരിജന്‍]], [[അത്തനാസിയൂസ്]], [[ക്രിസോസ്തോം|വിശുദ്ധ ക്രിസോസ്തോം]], മൂന്നു [[കപ്പദോച്ചിയന്‍ പിതാക്കന്മാര്‍]] എന്നിവരാണ്.
"https://ml.wikipedia.org/wiki/ആദ്യകാല_സഭാപിതാക്കന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്