"നിഴൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
[[ചിത്രം:നിഴല്‍‍കാക്ക.JPG|thumb|200px|right|കാക്കയും നിഴലും‍]]
ഒരു വസ്തു പ്രകാശത്തെ തടയുമ്പോള്‍ ഉണ്ടാവുന്ന ഇരുട്ടിനെ '''നിഴല്‍''' എന്ന് വിളിക്കുന്നു. ഇതിന്‍ പ്രസ്തുത വസ്തുവുമായി രൂപസാദൃശ്യം ഉണ്ടാവാറുണ്ട്. [[പ്രകാശസ്രോതസ്|പ്രകാശസ്രോതസും]] വസ്തുവും തമ്മിലുള്ള [[അകലം]], [[കോണ്‍]], [[സ്ഥാനം]], നിഴലുണ്ടാവുന്ന പ്രതലത്തിന്റെ [[രൂപം]] എന്നിവ നിഴലുകളുടെ [[വലിപ്പം]], [[ആകൃതി]], സ്ഥാനം എന്നിവ നിര്‍ണ്ണയിക്കുന്നു.
പ്രകാശസ്രോതസും വസ്തുവും തമ്മലുള്ള അകലം കൂടുമ്പോള്‍ നിഴലിന്റെ വലിപ്പം കുറയുന്നു. അതുപോലെ അവ തമ്മിലുള്ള അകലം കുറയുമ്പോള്‍ നിഴലിന്റെ വലിപ്പം കൂടുന്നു.
ഒരുവസ്തുവില്‍ പതിക്കുന്ന വിവിധ പ്രകാശസ്രോതസുകളുടെ എണ്ണത്തിനു നേര്‍ ആനുപാതികമായി നിഴലുകളുടെ എണ്ണവും കൂടുന്നു. നിഴലുകള്‍ കൊണ്ടുള്ള [[കലാരൂപം|കലാരൂപങ്ങള്‍]] വിവിധ രാജ്യങ്ങളില്‍ നിലവിലുണ്ട്.
 
ഒരു പ്രതലത്തിലേയ്ക്ക് വരുന്ന പ്രകാശത്തെ ഇടയ്ക്കുവെച്ച് വസ്തുക്കള്‍ തടസ്സപ്പെടുത്തുന്നതുമൂലം പ്രതലത്തിലുണ്ടാവുന്ന ഇരുണ്ടഭാഗമാണ് നിഴല്‍.തടസ്സവസ്തുവിനേക്കാള്‍ പ്രകാശസ്രോതസ്സ് വളരെ ചെറുതെങ്കില്‍ നിഴലിന് വ്യക്തമായ അതിര്‍രേഖ ഉണ്ടാവും.സ്രോതസ്സിന് ഗണ്യമായ വലുപ്പമുണ്ടെങ്കില്‍ നിഴലിന് 2 ഭാഗങ്ങളുണ്ടാവും
*പ്രച്ഛായ പൂര്‍ണ്ണമായ നിഴല്‍
*ഉപച്ഛായ അത്രതന്നെ ഇരുണ്ടതല്ലാത്ത ഭാഗം
== ചിത്രശാല ==
<gallery>
Image:Nizhal.JPG|പുല്പുറത്തുള്ള നിഴല്‍
വരി 19:
</gallery>
 
== അവലംബം ==
<references/>
{{stub|Shadow}}
"https://ml.wikipedia.org/wiki/നിഴൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്