"വെളിയങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 195.229.235.36 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവില
(ചെ.) Robot: Cosmetic changes
വരി 1:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] കടലോര പ്രദേശമായ [[പൊന്നാനി|പൊന്നാനിക്കും]] [[തൃശൂര്‍ ജില്ല|തൃശൂര്‍ ജില്ലയിലെ]] [[ചാവക്കാട്|ചാവക്കാടിനും]] മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗ്രാമപ്രദേശമാണ് '''വെളിയങ്കോട്'''.
== പേരിനു പിന്നില്‍ ==
==ചരിത്രത്തില്‍==
{{Citations missing|date=ജൂലൈ 2008}}
വരി 8:
സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍റെ വിഖ്യാതമായ പ്രഥമ ചരിത്ര ഗ്രന്ഥമായ [[തുഹ്ഫതുല്‍ മുജാഹിദീന്‍|തുഹ്ഫതുല്‍ മുജാഹിദീനില്‍]] പോര്‍ച്ചുഗീസുകാര്‍ [[കൊച്ചി|കൊച്ചിയില്‍നിന്ന്]] [[കപ്പല്‍]] മാര്‍ഗ്ഗം [[പൊന്നാനി|പൊന്നാനിയേയും]] വെളിയങ്കോടിനേയും പതിവായി ആക്രമിക്കാറുണ്ട് എന്ന് പറയുന്നുണ്ട്.അവിടങ്ങളിലുള്ള പള്ളികള്‍ തീ വെച്ച് നശിപ്പിക്കുകയും തദ്ദേശീയരെ മൃഗീയമായി വധിക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു എന്നും തുഹഫത്തുല്‍മുജാഹിദീന്‍ എന്ന ഗ്രന്ഥത്തില്‍ വിവരണമുണ്ട്.
 
== പ്രധാന വ്യക്തികള്‍ ==
* [[ഇ.മൊയ്തു മൗലവി]]
* [[വെളിയങ്കോട് ഉമര്‍ ഖാളി]]
വരി 14:
* [[സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍]]
 
== അവലംബം ==
<References/>
[[വിഭാഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/വെളിയങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്