"അസ്സാം തമീമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{ആധികാരികത}}
[[ചിത്രം:Azzam Tamimi.JPG|thumb]]
[[ബ്രിട്ടന്‍|ബ്രിട്ടനിലെ]] [[ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ തോട്ടിന്‍റെ]] സാരഥി, ബ്രിട്ടിഷ് [[യുദ്ധ വിരുദ്ധ പ്രസ്ഥാനം|യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്‍‌റെ]] മുന്‍‍‌നിര നേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ്‌ അസ്സാം തമീമി. “'''ഹമാസ്: എഴുതപ്പെടാത്ത അധ്യായങ്ങള്‍‌“, “റാഷിദ് ഗനൂശി: ജനാധിപത്യവാദിയായ ഇസ്ലാമിസ്റ്റ്'''” തുടങ്ങി അഞ്ചോളം പുസ്തകങ്ങളെഴുതിയിട്ടുണ്ട്.
== ജീവിതരേഖ ==
1955-ല്‍ [[ഫലസ്തീന്‍‌|ഫലസ്തീനിലെ]] ഹെബ്രോണില്‍ ജനിച്ചു. [[ഇസ്രയേല്‍]] അധിനിവേശത്തിന്റെ ഭീകരത നേരില്‍ കണ്ടറിഞ്ഞയാളാണ്‌. ഏഴാമത്തെ വയസ്സില്‍ മാതാപിതാക്കളോടൊപ്പം [[കുവൈത്ത്|കുവൈത്തിലേക്ക്]] നാടുവിടേണ്ടി വന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നതപഠനത്തിനായി ബ്രിട്ടനില്‍ ചേക്കേറി. കമ്പയിന്‍ഡ് സയന്‍സില്‍ ബിരുദം നേടിയ അദ്ദേഹം [[പൊളിറ്റിക്കല്‍ തിയറി|പൊളിറ്റിക്കല്‍ തിയറിയില്‍]] ഡോക്‌ടറേറ്റ് ബിരുദം നേടി. [[ഇസ്ലാമും പശ്ചിമേഷ്യയിലെ ജനാധിപത്യപ്രക്രിയയും]] ആയിരുന്നു ഗവേഷണവിഷയം.
പിന്നീട് [[ജോര്‍ദ്ദാന്‍|ജോര്‍ദ്ദാനിലെത്തിയ]] തമീമി അവിടെ [[ഇസ്ലാമിക പ്രസ്ഥാനം|ഇസ്ലാമിക പ്രസ്ഥാനത്തിന്റെ]] മുന്‍നിരനേതാവായി മാറി. 1986-ല്‍ 26 [[ഇസ്ലാമിസ്റ്റുകള്‍]] പാര്‍ലമെന്റിലെത്തിയ തെരെഞ്ഞെടുപ്പിന്‌ ചുക്കാന്‍ പിടിക്കാന്‍ തമീമിയുമുണ്ടായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് ബ്രിട്ടനിലെത്തി [[ലിബര്‍ട്ടി ഫോര്‍ ദ മുസ്ലിം വേള്‍ഡ്]] രൂപീകരിച്ചു. [[മതേതരത്വം]], [[ജനാധിപത്യം]], [[ബഹുസ്വരത]] തുടങ്ങിയ വിഷയങ്ങളെ ഇസ്ലാമിക പരിപ്രേക്‌ഷ്യത്തില്‍ വിലയിരുത്തുന്നതില്‍ വിദഗ്ധനാണ്‌.
 
== പുറമേക്കുള്ള കണ്ണികള്‍ ==
*[http://commentisfree.guardian.co.uk/azzam_tamimi/index.html അസ്സാം തമീമിയുടെ ലേഖനങ്ങള്‍]
*[http://youtube.com/watch?v=89XIFeH9MB8 അസ്സാം തമീമിയുമായുള്ള ബിബിസി ഹാര്‍ഡ്ടാക്ക് അഭിമുഖം, ഭാഗം 1]
വരി 13:
*[http://youtube.com/watch?v=tQz6lz5PV7c അസ്സാം തമീമിയുമായുള്ള ബിബിസി ഹാര്‍ഡ്ടാക്ക് അഭിമുഖം, ഭാഗം 4]
 
[[Categoryവര്‍ഗ്ഗം:ഗവേഷണ സാഹിത്യകാരന്മാര്‍]]
[[Categoryവര്‍ഗ്ഗം:ഇസ്ലാമിസ്റ്റുകള്‍]]
[[Categoryവര്‍ഗ്ഗം:രാഷ്ട്രതന്ത്രജ്ഞര്‍]]
 
[[ar:عزام التميمي]]
"https://ml.wikipedia.org/wiki/അസ്സാം_തമീമി" എന്ന താളിൽനിന്ന് ശേഖരിച്ചത്