"നാരായണീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Нараяниям പുതുക്കുന്നു: en:Narayaniyam
(ചെ.) Robot: Cosmetic changes
വരി 1:
'''നാരായണീയം''' ഭക്തിസാന്ദ്രമായ ഒരു സംസ്കൃത കൃതിയാണ്.[[മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട്]] ആണ് നാരായണീയത്തിന്റെ രചയിതാവ്. ഒരു പ്രാര്‍ത്ഥനാരൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങള്‍ ആണ് നാരായണീയത്തില്‍ ഉള്ളത്. [[ഭാഗവത പുരാണം|ഭാഗവത പുരാണത്തിലെ]] 14,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നല്‍കുന്നു. നാരായണീയം 1587-ല്‍ ആണ് എഴുതപ്പെട്ടത്.
 
== രചയിതാവ് ==
വരി 14:
 
{{cquote|സാന്ദ്രാനന്ദാവബോധാത്മകം അനുപമിതം കാ‍ലദേശാവദിഭ്യാം
നിര്‍മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം<br />
അസ്പഷ്ടം ദ്രുഷ്ടമാത്രേ പുനരുരു പുരുഷാര്‍ഥാത്മകം<br />
ബ്രഹ്മതത്വം ത്ഥാതാവദ്ഭാതി സാ‍ക്ഷാദ് ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം.}}
 
വരി 27:
ഇന്ത്യയുടെ [[ഭക്തി]] ആചാരങ്ങളെ ഈ പുസ്തകം വിവരിക്കുന്നു. [[ശ്രീകൃഷ്ണന്‍|ശ്രീകൃഷ്ണന്റെ]] ജീവിത ചക്രം നാരായണീയം വിവരിക്കുന്നു.
 
== ഇതും കാണുക ==
* [[മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി]]
* [[ഗുരുവായൂര്‍]]
* [[ഗുരുവായൂര്‍ ക്ഷേത്രം]]
*[[സംസ്കൃതഭാഷയ്ക്ക് കേരളത്തിന്റെ സംഭാവനകള്‍]]
== ആധാരസൂചിക ==
<references/>
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
== പുറത്തുനിന്നുള്ള കണ്ണികള്‍ ==
*[http://www.cyberkerala.com/guruvayoor/narayaneeyam.htm നാരായണീയം]
*[http://www.geocities.com/tvnswamy/narayaneeyam.html നാരായണീയം ചെറുപ്പക്കാര്‍ക്കായി]
*[http://www.geocities.com/profvk/gohitvip/79.html നാരായണീയം വിചിന്തനം ചെയ്യുന്നതിലൂടെയുള്ള അദ്വൈത ഭക്തി]
*[http://www.authenticbooksindia.com/narayaneeyam നാരായണീയം]
 
[[Categoryവര്‍ഗ്ഗം:സംസ്കൃത ഗ്രന്ഥങ്ങള്‍]]
 
[[en:Narayaniyam]]
"https://ml.wikipedia.org/wiki/നാരായണീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്