"നാരദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:Sri Narada Muni 001.jpg|right|thumb|നാരദ മുനി]]
വളരെ പ്രസിദ്ധനായ ഒരു പുരാണ കഥാപാത്രമാണ് '''നാരദന്‍'''.[[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] പുത്രനായ നാരദന്റെ ജനനം ബ്രഹ്മാവിന്റെ മടിയില്‍ നിന്നാണ്‌ .
 
=== നാരദന്റെ പല ജന്മങ്ങള്‍ ===
 
നാരദന്‍ പ്രധാനമായി ഏഴ് ജന്മങ്ങളാണ്‌‍ പുരാണങ്ങളില്‍ കാ‍ണുന്നത്. ആദ്യം ബ്രഹ്മപുത്രനായിരുന്നു. അതിനു ശേഷം ബ്രഹ്മ ശാ‍പമേറ്റ് ഉപബര്‍ഹണന്‍ എന്ന [[ഗന്ധര്‍വന്‍|‍ഗന്ധര്‍വനായി]] ജനിച്ചു. പിന്നീട് ദ്രുമിള ചക്രവര്‍ത്തിയുടെ മകനായി നാരദന്‍ എന്ന പേരില്‍ ജനിച്ചു. വീണ്ടും ബ്രഹ്മപുത്രനായി നാരദനെന്ന പേരില്‍ മാലതിയെ വിവാഹം കഴിച്ചു [[കുരങ്ങ്|കുരങ്ങായി]] മരിച്ചു. വീണ്ടും ബ്രഹ്മപുത്രനായി ദക്ഷന്റെ ശാ‍പമേറ്റു. അതിനു ശേഷം ദക്ഷപുത്രനായും ഒരു പുഴുവായും ജന്മമെടുത്തു.
"https://ml.wikipedia.org/wiki/നാരദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്