"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pl:Nayar
(ചെ.) Robot: Cosmetic changes
വരി 1:
{{Infobox Ethnic group
|image = [[Imageചിത്രം:Veluthampi.jpg]]
|caption = ദളവ [[വേലായുധന്‍ ചെമ്പകരാമന്‍ തമ്പി]] (1765-1809)
|group = നായര്‍
വരി 12:
'''നായര്‍''' എന്നു പറയുന്നത് കേരളത്തിലെ ഒരു [[ജാതി]]/സമൂഹത്തിന്റെ പേര്‍ ആണ്. വിദേശരാജ്യങ്ങളിലും മറ്റും ഇത് സ്ഥാനപ്പേരു പോലെയും സ്വീകരിച്ചുകാണുന്നുണ്ട്. ജാതിയാല്‍ പോരാളികളാണ് നായര്‍. [[കേരള ചരിത്രം|കേരള ചരിത്രത്തിലും]] സാംസ്കാരിക രംഗങ്ങളിലും നായര്‍ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. അത് ഇന്നും തുടരുന്നു. നായര്‍ സഹകരണ സംഘം ([[നായര്‍ സര്‍വീസ് സൊസൈറ്റി]] - എന്‍.എസ്.എസ്) നായന്മാരുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ്.{{fact}}
 
== ചരിത്രം ==
നായന്മാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരില്‍ ഒരാളായ ഡ്വാര്‍ട്ട് ബാര്‍ബോസാ എന്ന പോര്‍ച്ചുഗീസ്സുകാരന്‍ "കിഴക്കെ ആഫ്രിക്കാ രാജ്യവും മലയാളവും" എന്ന പുസ്തകത്തില്‍ 'നായര്‍" സ്ഥാനം കൊടുത്തിരുന്ന വിധം വിവരിക്കുന്നത് താഴെ പറയുന്ന രീതിയിലാണ്.<ref>
[[പി. ഭാസ്കരനുണ്ണി]], പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം, [[കേരള സാഹിത്യ അക്കാദമി]] 1988, പേജ് 405
വരി 19:
{{Cquote|മലയാളത്തിലെ നായന്മാര്‍ ജന്മനാ തന്നെ പ്രാഭവമുള്ളവരാകുന്നു. രാജാവോ പ്രഭുവോ വാള്‍ കൊടുത്തു "നായര്‍" എന്നു മൂന്നു വട്ടം വിളിക്കുന്നു. അങ്ങിനെ വിളിക്കുന്നതുവരെ അവര്‍ക്കു വാളും ''നായര്‍'' എന്ന പേരും ധരിച്ചു നടപ്പാന്‍ പാടില്ല....}}
 
== അവലംബം ==
<references/>
 
{{Stub|Nair}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ ജാതികള്‍]]
 
[[en:Nair]]
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്