"അശോക് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Ashok Kumar, hi:अशोक कुमार (अभिनेता), mr:अशोक कुमार
(ചെ.) Robot: Cosmetic changes
വരി 14:
| yearsactive = [[1936]] - [[1997]] (മരണം വരെ)
}}
[[ബോളിവുഡ്]] ചലച്ചിത്ര രംഗതെ ഒരു മികച്ച നടനായിരുന്നു '''അശോക് കുമാര്‍''' ([[ഹിന്ദി]]: अशोक कुमार, [[ഉര്‍ദു]]: اَشوک کُمار) ([[ഒക്ടോബര്‍ 13]], [[1911]] – [[ഡിസംബര്‍ 10]], [[2001]]).
 
== അഭിനയ ജീവിതം ==
1936 ലാണ് അശോക് കുമാര്‍ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ''ജീവന്‍ നയ'' എന്ന ചിത്രത്തിലെ നായകന് അസുഖം വന്നതു മൂലം അവസരം ലഭിച്ചതാണ് അശോകിന്. ഈ ചിത്രം ശ്രദ്ധേയമാവുകയും ചെയ്തു. അന്നത്തെ നായികയായ [[ദേവിക റാണി]] ആയിരുന്നു ഈ ചിത്രത്തിലെ നായിക. പിന്നീട് ദേവിക റാണിയോടൊപ്പം പിന്നീടുള്ള വര്‍ഷങ്ങളിലും അശോക് ചിത്രങ്ങള്‍ അഭിനയിച്ചു. പിന്നീട് അശോക് കുമാറിന് ധാരാളം അവസരങ്ങള്‍ ലഭിക്കുകയും ഒരു മുന്‍ നിര നായകനായി തന്റെ 40 വര്‍ഷത്തെ അഭിനയ ജീവിതം തുടങ്ങി.
അദ്ദേഹം ധാരാളം ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. താന്‍ ജോലി നോക്കിയിരുന്ന ബോംബെ ടാക്കീസിനു വേണ്ടി തന്നെയായിരുന്നു, അശോക് കുമാര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.
1960 കളില്‍ അദ്ദേഹം സ്വഭാവ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു. അന്നത്തെ പ്രധാന നായികമായിരുന്ന മിക്കവാറും എല്ലാവരുടെയും ഒപ്പം അശോക് കുമാര്‍ അഭിനയിച്ചു.
 
=== അഭിനയ ശൈലി ===
തികച്ചും ഒരു നാടകാഭിനയ ശൈലിയായിരുന്നു അശോക് കുമാറിന്റേത്. തന്റെ അഭിനയ ശൈലിയില്‍ വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടൂക്കുന്നതിലും അശോക് കുമാര്‍ പിന്നിലായിരുന്നില്ല. ഹിന്ദി ചലച്ചിത്ര രംഗത്തെ, ആദ്യകാല നായക വില്ലന്മാരില്‍ ഒരാളായിരുന്നും അശോക് കുമാര്‍. 1943 ല്‍ പുറത്തിറങ്ങിയ ''കിസ്മത്'' എന്ന ചിത്രത്തില്‍ നായകന്റേയും വില്ലന്റേയും റോളില്‍ അശോക് കുമാര്‍ അഭിനയിച്ചു.
 
== അവസാന കാലഘട്ടം ==
1980-90 കളില്‍ വളരെ കുറച്ച മാത്രം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. കൂടാതെ ചില ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. 1997 ല്‍ അഭിനയിച്ച ''ആംഖോം മൈന്‍ തും ഹോ'' എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. അഭിനയം കുടാതെ അദ്ദേഹം ഒരു ചിത്രകാരനും, ഒരു [[ഹോമിയോപ്പതി]] ഡോക്ടറും കൂടിയാണ്.
== മരണം ==
തന്റെ 90 മാത് വയസ്സില്‍, മുംബൈയില്‍ അദ്ദേഹം അന്തരിച്ചു. തന്റെ ജീവിതകാലത്ത് ഏകദേശം 275 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
 
വരി 33:
 
 
== പുരസ്കാരങ്ങള്‍ ==
 
 
* 1959 - [[സംഗീത നാടക അകാദമി പുരസ്കാരം ]]
* 1962 - [[ഫിലിംഫെയര്‍ - മികച്ച നടന്‍]], ''[[Rakhi]]''
* 1963 - BFJA Best Actor, 'Gumrah' [http://www.bfjaawards.com/legacy/pastwin/196427.htm]
* 1966 - [[ഫിലിംഫെയര്‍ - മികച്ച സഹ നടന്‍]], ''[[Afsana]]''
* 1969 - [[ഫിലിംഫെയര്‍-മികച്ച നടന്‍]], ''[[Aashirwaad]]''
* 1969 - [[ദേശീയ ചലച്സിത്ര പുരസ്കാരം - മികച്ച നടന്‍ ]] , ''[[Aashirwaad]]''
* 1969 - BFJA Best Actor, ''[[Aashirwaad]]'' [http://www.bfjaawards.com/legacy/pastwin/197033.htm]
* 1988 - [[ദാദ സാഹിബ് ഫാല്‍കെ അവാര്‍ഡ് ]] , India's highest award for cinematic excellence
* 1994 - [[സ്റ്റാര്‍ സ്ക്രീന്‍ - ജീവിത കാല പുരസ്കാരം]]
* 1995 - [[ഫിലിംഫെയര്‍- ജീവിത കാല പുരസ്കാരം]]
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*{{imdb name|id=0006369|name=Ashok Kumar}}
* [http://downloads.movies.indiatimes.com/site/feb2001/tunen2.html A Good article by Anuradha Choudhary]
വരി 53:
{{FilmfareBestActorAward}}
 
== അവലംബം ==
{{reflist}}
 
(1911-10-13)
{{Lifetime|1911|2001 |ഒക്ടോബര്‍-13 ‌| ഡിസംബര്‍-10 }}
 
[[Category:ബോളിവുഡ് നടന്മാര്‍]]
[[വിഭാഗം:ഫിലിംഫെയര്‍ ജീവിതകാല പുരസ്കാരം ലഭിച്ചവര്‍]]
 
[[Categoryവര്‍ഗ്ഗം:ബോളിവുഡ് നടന്മാര്‍]]
 
[[de:Ashok Kumar]]
"https://ml.wikipedia.org/wiki/അശോക്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്