"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

88 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (Robot: Cosmetic changes)
[[മലയാളം|മലയാള]] [[ചെറുകഥ|ചെറുകഥാസാഹിത്യത്തില്‍]] [[ആധുനികത|ആധുനികതക്കു]] ശേഷമുണ്ടായ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ '''അശോകന്‍ ചരുവില്‍'''. [[ടി.വി. കൊച്ചുബാവ]], അശോകന്‍ ചരുവില്‍ തുടങ്ങിയവരുടെ കഥകളിലൂടെയാണ്‌ മലയാള സാഹിത്യത്തില്‍ [[ഉത്തരാധുനികത]] വേരുറപ്പിക്കാന്‍ തുടങ്ങിയത് എന്നു പറയാം.{{തെളിവ്}}
== ജീവിതരേഖ ==
[[1957]]-ല്‍ [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] [[കാട്ടൂര്‍|കാട്ടൂരില്‍]] ജനിച്ചു. കാറളം ഹൈസ്കൂള്‍, [[നാട്ടിക]] എസ്.എന്‍.കോളേജ്, [[ഇരിങ്ങാലക്കുട]] എസ്.എന്‍. ട്രെയിനിങ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനാണ്‌.
 
== കുടുംബം ==
അച്ഛന്‍:സി.എ.രാജന്‍ മാസ്റ്റര്‍
 
മക്കള്‍:രാജ,ഹരികൃഷ്ണന്‍
 
== കൃതികള്‍ ==
*സൂര്യകാന്തികളുടെ നഗരം
*പരിചിതഗന്ധങ്ങള്‍
*ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
*കങ്കാരു നൃത്തം
== പുരസ്കാരങ്ങള്‍ ==
*[[ചെറുകാട് അവാര്‍ഡ്]]-1986
*[[കേരള സാഹിത്യ അക്കാദമി അവാര്‍ഡ്]]-1998
 
[[Categoryവര്‍ഗ്ഗം:മലയാള കവികള്‍]]
[[Categoryവര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍]]
[[Categoryവര്‍ഗ്ഗം:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍]]
[[Categoryവര്‍ഗ്ഗം:ചെറുകാട് അവാര്‍ഡ് ജേതാക്കള്‍]]
[[Categoryവര്‍ഗ്ഗം:1957-ല്‍ ജനിച്ചവര്‍]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/385935" എന്ന താളിൽനിന്ന് ശേഖരിച്ചത്