"കുറ്റ്യാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ഒരു തുടക്കം |
No edit summary |
||
വരി 1:
[[കേരളം|കേരളത്തിലെ]] [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര താലൂക്ക്|വടകര താലൂക്കിലെ]] കിഴക്കന്‍ പ്രദേശത്തുള്ള ഒരു ചെറിയ പട്ടണമാണ് കുറ്റ്യാടി. [[വടകര]]-[[വയനാട് ജില്ല|വയനാട്]] റോഡിലാണ് ഇതിന്റെ സ്ഥാനം. [[കുറ്റ്യാടി പഞ്ചായത്ത്|കുറ്റ്യാടി പഞ്ചായത്തിന്റെ]] ആസ്ഥാനമാണ് ഈ പട്ടണം. [[കാവിലുംപാറ പഞ്ചായത്ത്|കാവിലുംപാറ]], [[മരുതോങ്കര പഞ്ചായത്ത്|മരുതോങ്കര]], [[മുള്ളന്‍കുന്ന് പഞ്ചായത്ത്|മുള്ളന്‍കുന്ന്]] തുടങ്ങി പല പഞ്ചായത്തുകളിലെയും ജനങ്ങള്‍ [[വടകര]], [[കോഴിക്കോട്]] പട്ടണങ്ങളിലേക്ക് പോകാന്നത് കുറ്റ്യാടിയിലൂടെയാണ് എന്നത് ഈ പട്ടണത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
പ്രസിദ്ധമായ [[കുറ്റ്യാടി പുഴ|കുറ്റ്യാടി പുഴയ്ക്]] ആ പേരുകിട്ടിയത് ഈ പട്ടണത്തിന്റെ ഓരങ്ങളിലൂടെ ഒഴുകുന്നതിനാലാണ്.
{{stub}}
[[Category:കേരളത്തിലെ പട്ടണങ്ങള്‍]]
|