"നസീറുദ്ദീൻ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sh:Naseeruddin Shah
(ചെ.) Robot: Cosmetic changes
വരി 14:
''നസറുദ്ദീന്‍ ഷാ'' (ഹിന്ദി: नसीरुद्दीन शाह), ഹിന്ദി ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു താരമാണ്. [[ഉത്തര്‍ പ്രദേശ്|ഉത്തര്‍ പ്രദേശിലുള്ള]] ബാരബാങ്കി ജില്ലയില്‍ 1950, ജൂലൈ 20-ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.
 
== ആദ്യകാല ജീവിതം ==
അജ്മേറില്‍ ഉള്ള സെയിന്റ് ആന്‍സെല്‍ വിദ്യാലയത്തിലാണ് നസറുദ്ദിന്‍ ഷാ തന്റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് അദ്ദേഹം [[അലിഗാര്‍ഹ് മുസ്ലീം യൂണിവേര്‍സിറ്റി|അലിഗാര്‍ഹ് മുസ്ലീം യൂണിവേര്‍സിറ്റിയില്‍]] നിന്ന് 1971-ല്‍ കലയില്‍ ബിരുദം നേടി. ഷാ, [[ഡെല്‍ഹി|ഡെല്‍ഹിയിലുള്ള]] [[നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ|നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും]] പഠനം നടത്തിയിട്ടുണ്ട്.
 
വരി 21:
അദ്ദേഹത്തിന്റെ മുത്ത ജ്യേഷ്ഠന്‍ ലെഫ്റ്റ്നന്റ് ജെനറല്‍ സഹിറുദ്ദീന്‍ ഷാ ഭാരത സൈന്യത്തില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് (പ്ലാനിങ്ങ് ആന്റ് സിസ്റ്റംസ്) പദവിയില്‍ നിന്ന് 2008-ല്‍ വിരമിച്ചു. അതിനു മുന്‍പ് അദ്ദേഹം ദിമാപൂരിലുള്ള മൂന്ന് റെജിമെന്റുകളെ നയിച്ചിട്ടുമുണ്ട്. <ref>http://www.thaindian.com/newsportal/uncategorized/indian-army-promises-transparency-in-defence-deals_10026004.html</ref><ref>http://www.eastarmy.nic.in/views-counter-views/ied-victims.html</ref>
 
== കരിയര്‍ ==
1980-ല്‍ പുറത്തിറങ്ങിയ ''ഹം പാഞ്ച്'' എന്ന സിനിമയോടുകൂടിയാണ് നസുറുദ്ദീന്‍ ഷാ [[ബോളിവുഡ്|ബോളിവുഡില്‍]] ചുവടുറപ്പിച്ചത്. 1986-ല്‍ പുറത്തിറങ്ങിയ ''കര്‍മ്മ'' എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ഹിറ്റാ‍യ അടുത്ത സിനിമ. ഈ സിനിമയില്‍ [[ദിലീപ് കുമാര്‍|ദിലീപ് കുമാറിന്റെ]] കൂടെയാണ് അദ്ദേഹം അഭിനയിച്ചത്. അദ്ദേഹം നായകനായി ഇജാസത് (1987), ജല്‍‌വ (1988), ഹീറോ ഹീരാലാല്‍ (1988) എന്നീ സിനിമകള്‍ അതിനെ തുടര്‍ന്ന് പുറത്തിറങ്ങി. 1988-ല്‍ ഷാ നായകനും അദ്ദേഹത്തിന്റെ ഭാര്യ ''രത്ന പാഠക്'' നായികയും ആയി ''ഇന്‍സ്പെക്റ്റര്‍ ഗോട്ടേ'' എന്ന സിനിമ പുറത്തിറങ്ങി.
 
വരി 30:
''ഷൊയേബ് മന്‍സൂറിന്റെ'' ''ഖുദാ കേ ലിയേ'' എന്ന സിനിമയില്‍ അഭിനയിച്ചതോടെ അദ്ദേഹം ഒരു പാക്കിസ്ഥാനി സിനിമയിലും ഭാഗമായി. ചേരുതെങ്കിലും ശക്തമായ ഒരു കഥാപാത്രമായിരുന്നു അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചത്.
 
== സംവിധാനം ==
തന്റെ തിയറ്റര്‍ ഗ്രൂപ്പിന്റെ കൂടെ [[ഡെല്‍ഹി]], [[മുംബൈ]], [[ബാംഗ്ലൂര്‍]], [[ലാഹോര്‍]] തുടങ്ങിയ പലയിടത്തും ഇദ്ദേഹം നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഇസ്മാത് ചുഗ്‌ടായും സാദത് ഹസന്‍ മന്റോയും എഴുതിയ നാടകങ്ങള്‍ ഷാ സംവിധാനം ചെയ്തിട്ടുമുണ്ട്.
 
2006-ല്‍ നിര്‍മ്മിക്കപ്പെട്ട ''യൂ ഹോതാ തൊ ക്യാ ഹോത'' എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാനസം‌രംഭം. ഈ സിനിമയില്‍ [[പരേശ് റാവല്‍]], [[ഇര്‍ഫാന്‍ ഖാന്‍]], [[അയിഷ ടാക്കിയ]] തുടങ്ങിയവരാണ് വേഷമിട്ടത്.
 
== അവാര്‍ഡുകള്‍ ==
{| class="wikitable"
!വര്‍ഷം
"https://ml.wikipedia.org/wiki/നസീറുദ്ദീൻ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്