"വിശാഖപട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 21:
[[ഇന്ത്യ|ഇന്ത്യയിലെ]] [[ആന്ധ്രാപ്രദേശ്]] സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നഗരമാണ്‌ '''വിശാഖപട്ടണം'''([[തെലുഗ്]]:విశాఖపట్నం ഇംഗ്ലീഷ് : Visakhapatnam, Vizag, Vizagapatnam). [[ഇന്ത്യ|ഇന്ത്യയുടെ]] കിഴക്കന്‍ തീരത്തുള്ള ഈ നഗരം ഒരു പ്രമുഖ [[പ്രകൃതിദത്തതുറമുഖം|പ്രകൃതിദത്തതുറമുഖവുമാണ്]].
[[ഇന്ത്യയുടെ നാവികസേന|ഇന്ത്യയുടെ കിഴക്കന്‍ നാവികപ്പടയുടെ]] ആസ്ഥാനം കൂടിയാണ് ഇത്. ഒരു ആധുനിക [[കപ്പല്‍ നിര്‍മ്മാണശാല|കപ്പല്‍ നിര്‍മ്മാണശാലയും]] ഇവിടെയുണ്ട്.
== കപ്പല്‍ നിര്‍മ്മാണശാല ==
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്താണ്]] സിന്ധ്യ സ്റ്റീം നാവിഗേഷന്‍ കമ്പനി എന്ന ഒരു സ്വകാര്യസ്ഥാപനത്തിനു കീഴില്‍ വിശാഖപട്ടണം കപ്പല്‍നിര്‍മ്മാണശാല ആരംഭിച്ചത്. 7 വര്‍ഷത്തിനു ശേഷം 1948 മാര്‍ച്ച് മാസത്തില്‍ ഈ ശാലയില്‍ നിന്നുള്ള ആദ്യത്തെ കപ്പല്‍ പൂര്‍ത്തിയായി. ഈ സമയത്ത് ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍നിര്‍മ്മാണശാലയായിരുന്നു. എന്നാല്‍ കമ്പനിയിലേക്കുള്ള അസംസ്കൃതവസ്തുക്കളുടെ നീക്കം ലാഭകരമല്ലാത്തതിനാല്‍ 1952-ല്‍ സിന്ധ്യ കമ്പനി, ഈ സ്ഥാപനം അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. എന്നാല്‍ 1952 മാര്‍ച്ചില്‍ ഭാരതസര്‍ക്കാര്‍ സിന്ധ്യാകമ്പനിയെ ഏറ്റെടുക്കുകയും, '''ഹിന്ദുസ്ഥാന്‍ ഷിപ്യാര്‍ഡ് കമ്പനി''' എന്ന പേരില്‍ ഒരു പൊതുമേഖലാസ്ഥാപനമാക്കുകയും ചെയ്തു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=4-EASTERN INDIA|pages=132|url=}}</ref>‌.
 
ആദ്യകാലത്ത് ഇവിടെ നിന്നും കപ്പലുകള്‍ നീറ്റിലിറക്കുന്നത് രസകരമായ രീതിയിലായിരുന്നു. ആയിരക്കണക്കിന്‌ വാഴപ്പഴങ്ങള്‍ ഉപയോഗിച്ച് മെഴുക്കിയ ചെരുവുതലത്തിലൂടെയായിരുന്നു കപ്പലുകള്‍ നീറ്റിലിറക്കിയിരുന്നത്<ref name=rockliff/>.
 
== അവലംബം ==
{{reflist}}
== പുറത്തേക്കുള്ള കണ്ണികള്‍ ==
വരി 33:
 
{{അപൂര്‍ണ്ണം|Visakhapatnam}}
[[Category:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും]]
[[വിഭാഗം:ഇന്ത്യയിലെ തുറമുഖനഗരങ്ങള്‍]]
 
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും]]
 
[[bpy:বিশাখাপত্তম]]
"https://ml.wikipedia.org/wiki/വിശാഖപട്ടണം" എന്ന താളിൽനിന്ന് ശേഖരിച്ചത്