"വില്ല് (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 6:
== ഓണവില്ല് ==
 
=== നിര്‍മാണം ===
[[മുള]],[[കമുക്]] എന്നിവയുടെ പട്ടികയാണ് ഓണവില്ലിന്റെ പാത്തിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഞാണ്‍ മുളകൊണ്ടാണ് നിര്‍മിക്കുന്നത്. സ്വല്പം വളച്ചുനിര്‍ത്തുന്ന പാത്തിയില്‍ ഞാണ്‍ വലിവോടെ ഉറപ്പിക്കും. ഇതിന്നായി ഞാണിന്റെ രണ്ടറ്റത്തും ഓരോ ചെറിയ കുട ഉണ്ടാകും.
 
വരി 12:
ചുമലിലും കയ്യിലുമായി സ്വല്പം മാറോടു ചേര്‍ത്താണ്‌ ഇടത്തേ കൈ കൊണ്ട് വില്ല് പിടിക്കുന്നത്. തുടര്‍ന്ന് മുളകൊണ്ടുതന്നെയുള്ള ചെറിയൊരു കോല്‍‍ കൊണ്ട് ഞാണില്‍ കൊട്ടും. ഞാണ്‍ ആവശ്യാനുസരണം അമര്‍ത്തുകയും അയക്കുകയും ചെയ്താണ് നാദനിയന്ത്രണം നടത്തുന്നത്.
 
== വില്പ്പാട്ടിലെ വില്ല് ==
ദക്ഷിണകേരളത്തില്‍ നിലവിലുള്ള ഒരു കലാപ്രകടനമായ വില്പ്പാട്ടിന്ന് മറ്റൊരുതരത്തിലുള്ള വില്ല് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഞാണ്‍ കയര്‍ കൊണ്ടാണ്‌ കെട്ടുന്നത്. ഇതിന്റെ പാത്തിയില്‍ ഏതാനും മണികള്‍‍ കെട്ടിയിരിക്കും. സമാന്യേന വലിപ്പമുള്ള ഇത് നിലത്തിരിക്കുന്ന കലാകാരന്മാരുടെ മുന്നില്‍ നിലത്തുതന്നെ സ്ഥാപിക്കുന്നു. ഞാണില്‍ രണ്ട് കോലുകള്‍ കൊണ്ട് ശക്തിയോടെ കൊട്ടുമ്പൊള്‍ വില്ലില്‍ കെട്ടിയിരിക്കുന്ന മണികള്‍ ഉണ്ടാക്കുന്ന ശബ്ദങ്ങളെ താളനിബദ്ധമാക്കിയാണ്‌ ഇതു വാദ്യമായി ഉപയോഗിക്കുന്നത്.
 
"https://ml.wikipedia.org/wiki/വില്ല്_(വാദ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്