"വില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kv:Ньӧввуж
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Bow - weapon}}
{{toDisambig|വില്ല്}}
[[Imageചിത്രം:Hun bow.jpg|thumb|150px|വില്ല്]]
വലിച്ചു കെട്ടുന്ന ഞാണിന്റെ [[ഇലാസ്തികത|ഇലസ്തികതയെ]] ഉപയോഗിച്ച് [[അമ്പ്|അമ്പുകള്‍]] അയക്കാനുള്ള ഉപകരണമാണ്‌ '''വില്ല്'''. വൃത്തചാപത്തിനോടത്ത് ആകൃതിയുള്ള ഒരു ഇലാസ്തികതയുള്ള ഒരു കമ്പും കമ്പിന്റെ രണ്ടറ്റങ്ങളിലുമായി വലിച്ചു കെട്ടിയ ഞാണുമാണ്‌ വില്ലിനുള്ളത്. അമ്പ് ഞാണില്‍ വെച്ച് വലിച്ച് വിടുമ്പോള്‍ വില്ലിലുള്ള [[ഊര്‍ജ്ജം]] അമ്പിലേക്ക് പകരുകയും അമ്പ് മുന്നോട്ട് കുതിച്ച് ലക്ഷ്യത്തെ ഭേദിക്കുകയും ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/വില്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്