"അലഹബാദ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

prettyurl, stub
(ചെ.) Robot: Cosmetic changes
വരി 4:
[[ഉത്തര്‍പ്രദേശ്]] സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ '''അലഹബാദ് ജില്ല'''. [[അലഹബാദ്]] നഗരമാണ് ഇതിന്റെ ആസ്ഥാനം. ഹിന്ദു മതത്തിന്‍റെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ [[ഗംഗ, യമുനാ, സരസ്വതി സംഗമം]] ഈ ജില്ലയില്‍ ഉള്‍പെടുന്നു. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തപെടുന്ന പ്രസിദ്ധമായ [[കുംഭ മേള]] ഈ ഗംഗ, യമുനാ, സരസ്വതി സംഗമത്തിലാണ് നടത്തപെടുന്നത്. പ്രയാഗ് എന്നാണ് അല്ലഹബാദിന്‍റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്‌റു കുടുംബ വീടായ [[ആനന്ദഭവന്]]‍, അക്ബറിന്‍റെ കോട്ട, കിഴക്കിന്‍റെ ഒക്സ്ഫോര്‍ഡ് എന്നറിയപെടുന്ന [[അലഹബാദ് യുണിവേര്‍സിറ്റി]], അലഹബാദ്‌ ഹൈകോര്‍ട്ട് എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍.
 
== കാണുക‍ ==
*[[ഉത്തര്‍പ്രദേശ്]]
*[[അലഹബാദ് അഗ്രികള്‍ചറള്‍ ഇന്‍സ്ടിട്യുട്ട്]]
 
== ഉപയോഗപ്രദമായ ലിങ്കുകള്‍‍ ==
* [http://allahabad.nic.in/ ജില്ലാ ഔദ്യോകിക വെബ്സൈറ്റ്]
* [http://www.allduniv.ac.in/ അലഹബാദ് യുണിവേര്‍സിറ്റി]
"https://ml.wikipedia.org/wiki/അലഹബാദ്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്