"അലൻ കേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:Alan Kay
(ചെ.) Robot: Cosmetic changes
വരി 24:
| footnotes =
}}
ഒരു [[അമേരിക്ക|അമേരിക്കന്‍]] കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനാണ് '''അലന്‍ കുര്‍ടിസ് കേ'''. [[1940]] [[മെയ് 17]]ന് ജനിച്ചു. [[വസ്തുതാ അധിഷ്ഠിത പ്രോഗ്രാമിങ് ]] (Object-oriented programming), [[ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്|ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസിനെ]] വിന്‍ഡോ രൂപത്തിലാക്കല്‍ തുടങ്ങിയവയില്‍ ആദ്യകാലത്ത് നല്‍കിയ സംഭാവനകളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. ബിരുദവിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് അന്നത്തെ കമ്പ്യൂട്ടര്‍ ഭാഷകളായ [[ഫ്ലെക്സ്]], [[ ലോഗോ]], [[സിമുല]] എന്നിവയുടെ സവിശേഷതകള്‍ കൂട്ടിയിണക്കി [[സ്മോള്‍ടോക്ക്]] എന്നൊരു ഭാഷ രൂപപ്പെടുത്തി. [[ഡൈനബുക്ക്]] എന്ന പേരില്‍ ഒരു സാങ്കല്‍‌പിക കമ്പ്യൂട്ടറിന്റെ മാതൃകയും ഇദ്ദേഹം നിര്‍മിച്ചു. കമ്പ്യൂട്ടര്‍ അനായാസം കൈകാര്യം ചെയ്യാന്‍ സഹായകരമായ ഡെസ്ക് ‌റ്റോപ്പ്, വിന്‍ഡോ സമ്പ്രദായങ്ങള്‍ ആദ്യമായി രൂപപ്പെടുത്തി . [[ഇന്റര്‍നെറ്റ്|ഇന്റര്‍നെറ്റിന്റെ]] മുന്നോടിയായ [[അര്‍പ നെറ്റ്]](ARPA Net) വികസിപ്പിച്ചെടുക്കുന്നതിലും ഇദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.
 
{{അപൂര്‍ണ്ണം | Alan Kay}}
"https://ml.wikipedia.org/wiki/അലൻ_കേ" എന്ന താളിൽനിന്ന് ശേഖരിച്ചത്