"അലക്സാണ്ടർ ഗ്രഹാം ബെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mn:Александр Грэхэм Белл
(ചെ.) Robot: Cosmetic changes
വരി 10:
| death_place = [[Beinn Bhreagh]], [[നോവ സ്കോട്ടിയ]], [[കാനഡ]].
| death_cause = [[Pernicious anemia]]
| education = [[University of Edinburgh]]
[[University College London]]

| occupation = Inventor, Scientist, Professor (Boston University)
| known_for = Inventor of the telephone
| spouse = [[Mabel Hubbard]]
(married 1877–1922)
| parents = [[Alexander Melville Bell]]
Eliza Grace Symonds Bell
| children = (4) Two sons who died in infancy and two daughters
| relatives = [[Gardiner Greene Hubbard]] (father-in-law)
[[Gilbert Hovey Grosvenor]] (son-in-law)
[[Melville Bell Grosvenor]] (grandson)}}
[[ടെലിഫോണ്‍|ടെലിഫോണിന്റെ]] ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് '''അലക്സാണ്ടര്‍ ഗ്രഹാം ബെല്‍''' ([[മാര്‍ച്ച് 3]], [[1847]] - [[ഓഗസ്റ്റ് 2]], [[1922]]). [[സ്കോട്ട്‌ണ്ട്|സ്കോട്ട്‌ലാന്റിലെ]] [[എഡിന്‍ബറോ|എഡിന്‍ബറോയിലാണ്]] ഇദ്ദേഹം ജനിച്ചത്. ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ഛാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകള്‍ ബെല്ലിന്റെ പ്രവര്‍ത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു. കേള്‍വി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങള്‍ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു. [[1876]]-ല്‍ ഇദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി. 75-ആം വയസില്‍ -1922 ഓഗസ്റ്റ് 2ന്- [[കാനഡ|കാനഡയിലെ]] [[നോവ സ്കോട്ടിയ|നോവ സ്കോട്ടിയയില്‍‌വച്ച്]] അന്തരിച്ചു.

{{അപൂര്‍ണ്ണം}}
{{lifetime|1847|1922|മാര്‍ച്ച് 3|ഓഗസ്റ്റ് 2}}
[[Category:അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞര്‍]]

{{Link FA|bs}}

[[Categoryവര്‍ഗ്ഗം:അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞര്‍]]
[[Categoryവര്‍ഗ്ഗം:സ്കോട്ടിഷ്അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞര്‍]]
[[Categoryവര്‍ഗ്ഗം:സ്കോട്ടിഷ് ബിസിനസുകാര്‍ഭൗതികശാസ്ത്രജ്ഞര്‍]]
[[വര്‍ഗ്ഗം:സ്കോട്ടിഷ് ബിസിനസുകാര്‍]]

[[af:Alexander Graham Bell]]
"https://ml.wikipedia.org/wiki/അലക്സാണ്ടർ_ഗ്രഹാം_ബെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്