"വിനയ് പാഠക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:विनय पाठक, it:Vinay Pathak
(ചെ.) Robot: Cosmetic changes
വരി 9:
 
 
== അഭിനയ ജീവിതം ==
ആദ്യകാലങ്ങളില്‍ വിനയ് [[ന്യൂയോര്‍ക്ക്|ന്യൂയോര്‍ക്കില്‍]] തിയേറ്റര്‍ നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് [[ബോളിവുഡ്]] ചലച്ചിത്ര രംഗത്തേക്ക് വരികയും, ''ബേജ ഫ്രൈ'' എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുകയും ചെയ്തു.
ചലച്ചിത്ര അഭിനയം കൂടാതെ തന്റെ സഹ അഭിനേതാവായ [[രണ്‍‌വീര്‍ ഷോരെ|രണ്‍‌വീര്‍ ഷോരെയുമൊന്നിച്ച്]] [[സ്റ്റാര്‍ ടി.വി]] ചാനലില്‍ ഒരു ഹാസ്യ പരിപാടിയില്‍ അവതാരകനുമായിരുന്നു. <ref>[http://www.indiantelevision.com/special/boxpopuli/y2k7/aug/boxpopuli31.php ''Laugh Riot'', an article from indiantelevision.com]</ref> ഈ അഭിനയ സഖ്യം പിന്നീട് [[ചാനല്‍ വി]]യിലും ചില പരിപാടികളില്‍ ഒന്നിച്ച അവതാരകരായിരുന്നു .
വരി 15:
 
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb name|id=0665555|name=Vinay Pathak}}
 
[[Categoryവര്‍ഗ്ഗം:ബോളിവുഡ് നടന്മാര്‍]]
 
[[en:Vinay Pathak]]
"https://ml.wikipedia.org/wiki/വിനയ്_പാഠക്" എന്ന താളിൽനിന്ന് ശേഖരിച്ചത്