"വിധു പ്രതാപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
'''“വിധു പ്രതാപ്”''' (ജനനം - 1980 [[സെപ്തംബര്‍ 1]] ) [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]] പിന്നണി ഗായകന്‍. [[മലയാളം]], [[തമിഴ്]], [[കന്നട]], [[തെലുങ്ക്]] ഭാഷകളിലായി നൂറോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
 
== ജീവിതരേഖ ==
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയില്‍]] ജനിച്ചു. ഹോളി ഏയ്ഞജല്‍സ്, ക്രൈസ്റ്റ് നഗര്‍, എന്നീ സ്കൂളുകളിലായി സ്കൂള്‍ വിദ്യഭ്യാസം. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഗാനാലാപന മത്സരങളില്‍ പങ്കെടുത്ത് തന്‍റെ കഴിവ് തെളിയിച്ചു. നാലാം തരത്തില്‍ പഠിക്കുമ്പോള്‍ “[[പാദമുദ്ര]]” എന്ന സിനിമയില്‍ ആദ്യമായി ഗാനം ആലപിച്ചു. 17-‍ാമത്തെ വയസ്സില്‍ [[ഏഷ്യാനെറ്റ്]] ടി വിയുടെ “വോയ്സ് ഒഫ് ദി ഇയര്‍” (voice of the year) എന്ന പരിപാടിയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. സംഗീത സം‌വിധായകന്‍ [[ദേവരാജന്‍]] മാഷുടെ ശിഷ്യനായിരുന്നു.
 
2008 ആഗസ്റ്റ് 20ന് വിധു പ്രതാപ് വിവാഹിതനായി. നടിയും നര്‍ത്തകിയുമായ ദീപ്തിയാണ് വധു.
 
== ഗായകജീവിതം ==
പാദമുദ്ര എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചത് എങ്കിലും [[ദേവദാസി]] (1999) എന്ന ചിത്രത്തിലെ “പൊന്‍ വസന്തം" എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് 1999ല്‍‍ തന്നെ പുറത്തിറങ്ങിയ [[നിറം]] എന്ന ചിത്രത്തിലെ “ശുക്‌രിയ” എന്ന ഗാനം ഈ ഗായകനെ ഏറെ ശ്രദ്ധേയനാക്കി.
 
== ആലപിച്ച ഗാനങ്ങള്‍ ==
*നീയെന്‍ മനം നിറയെ - (ആല്‍ബം) 2008
*ശുക്‌രിയ - നിറം (1999)
വരി 31:
*കൊലുസാല്‍ കൊഞ്ജും- മലബാര്‍ വെഡ്ഡിംഗ് (2008)
 
== അവാര്‍ഡുകള്‍ ==
*ഏഷ്യാനെറ്റ് വോയ്സ് ഒഫ് ദി ഇയര്‍ (1997)
*മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് (2001)
*ഏഷ്യാനെറ്റ് ലക്സ് അവാര്‍ഡ് (2002)
 
== അവലംബം ==
<references/>
[[വിഭാഗം:ചലച്ചിത്രപിന്നണിഗായകര്‍ ]]
[[Category:ജീവചരിത്രം]]
 
[[വിഭാഗം:ചലച്ചിത്രപിന്നണിഗായകര്‍ ]]
[[Categoryവര്‍ഗ്ഗം:ജീവചരിത്രം]]
[[en:Vidhu_Prathap]]
 
[[en:Vidhu Prathap]]
"https://ml.wikipedia.org/wiki/വിധു_പ്രതാപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്