"അരവിന്ദ് അഡിഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:అరవింద్ అడిగా
(ചെ.) Robot: Cosmetic changes
വരി 30:
| influences =
| influenced =
| awards = '''2008-ലെ [[ബുക്കര്‍ സമ്മാനം]]'''<br/> ([[ദി വൈറ്റ് ടൈഗര്‍]])
| signature =
| website = http://www.aravindadiga.com/
വരി 38:
Aravind Adiga's The White Tiger wins Booker|url = http://www.ibnlive.com/news/aravind-adigas-the-white-tiger-wins-booker--wish-him/75837-19.html|accessdate = ഒക്ടോബര്‍ 15, 2008}}</ref>
 
== ജീവിതരേഖ ==
1974-ല്‍ [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ചെന്നൈ|ചെന്നൈയിലാണ്]] അരവിന്ദ് അഡിഗ ജനിച്ചത്. പിന്നീട് [[കര്‍ണാടകം|കര്‍ണാടകത്തിലെ]] [[മംഗലാപുരം|മംഗലാപുരത്ത്]] വളര്‍ന്ന അഡിഗ കനാറ ഹൈസ്കൂളിലും സെന്റ് അലോഷ്യസ് കോളേജിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ഉന്നതപഠനത്തിനായി [[ആസ്ത്രേലിയ|ആസ്ത്രേലിയയിലേക്ക്]] പോയ അദ്ദേഹം അവിടെ ജെയിംസ് റൂസ് അഗ്രിക്കള്‍ച്ചറല്‍ ഹൈ സ്കൂളില്‍ ചേര്‍ന്നു. അതിനുശേഷം [[ന്യൂയോര്‍ക്ക്|ന്യൂയോര്‍ക്കിലെ]] കൊളംബിയ യൂണിവേഴ്സിറ്റിയിലും [[ഓക്സ്ഫഡ്|ഓക്സ്ഫഡിലെ]] മാഗ്ഡാലന്‍ കോളേജിലുമായി [[ഇംഗ്ലീഷ്]] സാഹിത്യ പഠനം പൂര്‍ത്തിയാക്കി. <ref name="bb">{{cite web|publisher = BookBrowser|title =
Author Biography: Aravind Adiga|url = http://www.bookbrowse.com/biographies/index.cfm?author_number=1552|accessdate = ഒക്ടോബര്‍ 15, 2008}}</ref><ref name="mbp-aa">{{cite web|publisher = The Man Book Prizes|title =
Aravind Adiga|url = http://www.themanbookerprize.com/prize/authors/240|accessdate = ഒക്ടോബര്‍ 15, 2008}}</ref> ഇപ്പോള്‍ [[മുംബൈ|മുംബൈയില്‍]] താമസിക്കുന്നു.<ref name="mbp-aa" />
 
== പത്രപ്രവര്‍ത്തനം ==
സാമ്പത്തിക പത്രപ്രവര്‍ത്തകനായാണ് അഡിഗയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. [[ഫൈനാന്‍ഷ്യല്‍ ടൈംസ്]], [[ദി ഇന്‍ഡിപെന്‍ഡന്‍റ്]], [[ദി സണ്‍ഡേ ടൈംസ്]], [[മണി]], [[വോള്‍സ്ട്രീറ്റ് ജേര്‍ണല്‍]] എന്നിവയില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ആദ്യം വെളിച്ചം കണ്ടുതുടങ്ങി. <ref name="mbp-aa" />
 
പിന്നീട് ടൈം മാഗസിന്റെ കറസ്പോണ്ടന്റായി.<ref name="bb" /> അവിടെ മൂന്നുവര്‍ഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. ഇക്കാലഘട്ടത്തിലാണ് ആദ്യനോവലായ 'ദി വൈറ്റ് ടൈഗര്‍' എഴുതുന്നത്. മുന്‍ ബുക്കര്‍ സമ്മാനജേതാവായ പീറ്റര്‍ കെറിയുടെ ഓസ്കാര്‍ ആന്‍റ് ലൂസിന്‍ഡ എന്ന പുസ്തകത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ നിരൂപണം ദി സെക്കന്‍റ് ആര്‍ട്ടിക്കിളില്‍ വരികയുണ്ടായി. <ref>{{cite web|publisher = The Second Article|title =OSCAR AND LUCINDA |url = http://thesecondcircle.net/arv/care.html|accessdate = ഒക്ടോബര്‍ 15, 2008}}</ref>
 
== ബുക്കര്‍ സമ്മാനം ==
[[ചിത്രം:The White Tiger.JPG|right|thumb|200px|ദ് വൈറ്റ് ടൈഗര്‍ പുസ്തകത്തിന്റെ പുറംചട്ട]]
''ദി വൈറ്റ് ടൈഗറി''ന് 2008-ലെ ബുക്കര്‍ സമ്മാനം ലഭിച്ചതോടെ ആദ്യ നോവലിന് ഈ പുരസ്കാരം ലഭിക്കുന്ന നാലാമത്തെ വ്യക്തിയായി അരവിന്ദ് അഡിഗ. [[കെറി ഹുള്‍മ്]] (1985), [[അരുന്ധതി റോയ്]] (1997), [[ഡി.ബി.സി. പിയറി]] (2003) എന്നിവരാണ് തങ്ങളുടെ ആദ്യ നോവലിന് സമ്മാനം ലഭിച്ച മറ്റുള്ളവര്‍‍.<ref>{{cite web|publisher = Man Booker Prize news|title =
വരി 55:
ഈ പുരസ്കാരം നേടുന്ന അഞ്ചാമത്തെ [[ഇന്ത്യ|ഇന്ത്യക്കാരനാണ്]] അഡിഗ. [[വി.എസ്. നൈപാള്‍]] (1971), [[സല്‍മാന്‍ റുഷ്ദി]] (1981), [[അരുന്ധതി റോയ്]] (1997), [[കിരണ്‍ ദേശായി]] (2006) എന്നിവരാണ് ഇതിനുമുമ്പ് [[ബുക്കര്‍ പുരസ്കാരം]] നേടിയ ഇന്ത്യക്കാര്‍. ഇതിനുപുറമെ ഇന്ത്യയില്‍ നിന്ന് പ്രചോദനം ലഭിച്ച് രചിക്കപ്പെടുകയും പിന്നീട് ബുക്കര്‍ സമ്മാനത്തിനര്‍ഹമാകുകയും ചെയ്ത ഒമ്പതാമത്തെ നോവലാണ് ''ദി വൈറ്റ് ടൈഗര്‍''.<ref name="mbp">{{cite web|publisher = The Man Book Prizes|title =The White Tiger wins the 2008 Man Booker Prize for Fiction|url = http://www.themanbookerprize.com/news/stories/1146|accessdate = ഒക്ടോബര്‍ 15, 2008}}</ref>
 
== കൃതി ==
* [[ദി വൈറ്റ് ടൈഗര്‍]] (ഫ്രീപ്രസ്, 2008)
 
വരി 61:
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://www.aravindadiga.com/ ഔദ്യോഗിക വെബ്സൈറ്റ്]
*ദി ടെലിഗ്രാഫില്‍ വന്ന [http://www.telegraph.co.uk/arts/main.jhtml?xml=/arts/2008/08/09/boadi109.xml ദി വൈറ്റ് ടൈഗര്‍ നിരൂപണം]
വരി 67:
 
{{Lifetime|1974| |ഒക്ടോബര്‍ 23}}
[[Category:ബുക്കര്‍ സമ്മാനം നേടിയ ഇന്ത്യന്‍ എഴുത്തുകാര്‍]]
 
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ബുക്കര്‍ സമ്മാനം നേടിയ ഇന്ത്യന്‍ എഴുത്തുകാര്‍]]
 
[[de:Aravind Adiga]]
"https://ml.wikipedia.org/wiki/അരവിന്ദ്_അഡിഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്