"അരൊബിന്ദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: als:Aurobindo Ghose
(ചെ.) Robot: Cosmetic changes
വരി 2:
'''അരവിന്ദഘോഷ്''' അഥവാ '''ശ്രീ അരൊബിന്ദോ''' (ബംഗാളി: শ্রী অরবিন্দ Sri Ôrobindo, സംസ്കൃതം: श्री अरविन्द Srī Aravinda) ([[1872]] [[ഓഗസ്റ്റ് 15]] – [[1950]] [[ഡിസംബര്‍ 5]]) ഒരു [[ഇന്ത്യ|ഇന്ത്യന്‍]] ദേശീയവാദിയും, പണ്ഡിതനും, കവിയും, യോഗിയുമായിരുന്നു. ഇദ്ദേഹത്തിന്റെ വേദോപനിഷത്തുകളുടെ ഭാഷ്യങ്ങള്‍ ശ്രദ്ധേയമാണ്‌<ref name=bharatheeyatha7>{{cite book |last=സുകുമാര്‍ അഴീക്കോട് |first= |authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 133|chapter= 7-സ്വാതന്ത്ര്യപ്പിറ്റേന്ന്|language=മലയാളം}}</ref>.
 
== ജീവിതരേഖ ==
ഡോ. കെ.ഡി. ഘോസിന്റെയും സ്വര്‍ണ്ണലത ദേവിയുടെയും മകനായി 1872 ഓഗസ്റ്റ്‌ 15 ന്‌ [[കൊല്‍ക്കത്ത|കൊല്‍ക്കത്തയില്‍]] ജനിച്ചു. [[യൂറോപ്യന്‍]] ജീവിത ശൈലിയെ അനുകൂലിച്ചിരുന്ന ഡോ. ഘോസ്‌, അരോബിന്ദൊയെ അഞ്ചാം വയസ്സില്‍ പഠനത്തിനായി ഇംഗ്ലണ്ടിലെ [[മാഞ്ചെസ്റ്റര്‍|മാഞ്ചെസ്റ്ററില്‍]] അയച്ചു. അവിടെ ഡ്രിവറ്റ്‌ എന്ന ഒരു [[ലാറ്റിന്‍]] പണ്ഡിതന്റെ ശിക്ഷണത്തിലായിരുന്നു അദ്ദേഹം. 1884-ല്‍ അറൊബിന്ദൊ ലണ്ടനിലെ സെ. പോള്‍ വിദ്യാലയത്തില്‍ ചേര്‍ന്നു. 1890 ല്‍ [[ഇന്‍ഡ്യന്‍ സിവില്‍ സര്‍വ്വീസ്‌]] പ്രാരംഭ പരിശീലനത്തിനായി സ്കോളര്‍ഷിപ്പോടെ കേംബ്രിജിലെ കിങ്ങ്സ്‌ കോളജില്‍ പ്രവേശനം ലഭിച്ചു.
 
വരി 19:
അവിടെ സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് വിട്ടുനിന്ന് ആത്മീയതയില്‍ മുഴുകി അരൊബിന്ദൊ തന്റെ ശിഷ്ട ജീവിതം ചിലവഴിച്ചു. 1950 ഡിസംബര്‍ 5-ന്‌ അന്തരിച്ചു.
 
=== പ്രധാന കൃതികള്‍ ===
 
*ദ് ലൈഫ് ഡിവൈന്‍ (The Life Divine)
വരി 29:
*ദ് ഐഡിയല്‍ ഓഫ് ഹ്യൂമന്‍ യൂണിറ്റി (The Ideal Of Human Unity)
*കളക്റ്റഡ് പോയെംസ് ആന്റ് പ്ലേയ്സ്, സാവിത്രി (Collected Poems and Plays, Savitri).
== അവലംബം ==
<references/>
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ബംഗാളി കവികള്‍]]
[[Categoryവര്‍ഗ്ഗം:ബംഗാളില്‍ നിന്നുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാക്കള്‍]]
 
[[als:Aurobindo Ghose]]
"https://ml.wikipedia.org/wiki/അരൊബിന്ദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്