"നക്ഷത്രകാറ്റലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 2:
[[നക്ഷത്രം|നക്ഷത്രങ്ങള്‍ക്കും]], മറ്റു ഖഗോള വസ്തുക്കള്‍ക്കും, വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പേരിട്ട വിവിധ പട്ടികകളെ എല്ലാം ചേര്‍ത്ത് '''നക്ഷത്രകാറ്റലോഗ്''' അല്ലെങ്കില്‍ '''ജ്യോതിശാസ്ത്ര കാറ്റലോഗ്''' എന്നു പറയുന്നു. ജ്യോതിശാസ്ത്രത്തില്‍ മിക്കവാറും എല്ലാ നക്ഷത്രങ്ങളും അതിന്റെ കാറ്റലോഗ് സംഖ്യ വഴിയാണ് അറിയപ്പെടുന്നത്. പുരാതന കാലം മുതല്‍ പലതരം ആവശ്യങ്ങള്‍ക്ക് നിരവധി നക്ഷത്ര കാറ്റലോഗുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചില കാറ്റലോഗുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
 
== പ്രാചീന നക്ഷത്ര കാറ്റലോഗുകള്‍ ==
 
ചൈനീസ് ജ്യോതിശാസ്ത്രജ്ഞനായ ഗാന്‍ ദെ (Gan De) ആണ് ബി.സി നാലാം നൂറ്റാണ്ടില്‍ ആദ്യത്തെ നക്ഷത്ര കാറ്റലോഗ് ഉണ്ടാക്കിയത്. <ref>[http://www.liada.net/lared/LaRed353.txt]Gan De. Crónicas del Bambú. (365 aC).</ref>
വരി 10:
അലക്സാന്ത്രിയയില്‍ നിന്നു കാണാവുന്ന 1022 നക്ഷത്രങ്ങളെ പട്ടികയിലാക്കി ബി സി രണ്ടാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച ടോളമിയുടെ നക്ഷത്രകാറ്റലോഗും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു നക്ഷത്ര കാറ്റലോഗ് ആണ്. ഇതായിരുന്നു പാശ്ചാത്യ ലോകത്തും അറേബ്യയിലും ഏതാണ്ട് ആയിരം കൊല്ലക്കാലം ഉപയോഗത്തിലിരുന്ന കാറ്റലോഗ്. ടോളമിയുടെ നക്ഷ്ത്ര കാറ്റലോഗ് ഹിപ്പാര്‍ക്കസിന്റെ നക്ഷത്ര കാറ്റലോഗിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. (Newton 1977; Rawlins 1982).
 
=== തനത് നാമം ===
പ്രഭ കൂടിയ പല നക്ഷത്രങ്ങള്‍ക്കും തനതായ നാമം നമ്മുടെ പൂര്‍വികര്‍ കൊടുത്തിരുന്നു. ഉദാഹരണത്തിന് തിരുവാതിര, ചിത്തിര, ചോതി മുതലായ നക്ഷത്രങ്ങള്‍ ‍. എല്ലാ രാജ്യങ്ങളിലും അവിടുത്തെ ജനങ്ങള്‍ ഇതുപോലെ നക്ഷത്രങ്ങള്‍ക്ക് അവരുടെ സംസ്ക്കാരത്തിനും ഭാഷയ്ക്കും അനുയോജ്യമായ പേരുകള്‍ കൊടുത്തു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം വരെ നക്ഷത്രങ്ങള്‍ ഇങ്ങനെ അതിന്റെ തനതുനാമത്തിലാണ് അറിയപ്പെട്ടത്. കൂടുതലും അറബി നാമങ്ങള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്.
 
ഒരു നക്ഷത്രം തന്നെ പല സ്ഥലത്തും പല പേരുകളില്‍ അറിയപ്പെടുന്നത് ‍ പലപ്പോഴും ചിന്താകുഴപ്പത്തിന് ഇടയാക്കി. ദൂരദര്‍ശിനിയുടെ കണ്ടെത്തലോടെ പുതിയ പുതിയ നക്ഷത്രങ്ങളെ കണ്ടെത്തികൊണ്ടിരുന്നു. മാത്രമല്ല മുന്‍പ് ഒറ്റ നക്ഷത്രമായി കരുതിയിരുന്ന പല നക്ഷത്രങ്ങളും നാലോ അഞ്ചോ നക്ഷത്രങ്ങള്‍ ചേര്‍ന്ന നക്ഷത്രക്കൂട്ടങ്ങള്‍ ആണെന്ന് ദൂരദര്‍ശിനിയുടെ വരവോടെ മനസ്സിലായി. അതോടെ ഒരോ നക്ഷത്രത്തിനും തനത് നാമം കൊടുക്കുന്നത് സാധ്യമല്ലാതായി. അതിനാല്‍ നക്ഷത്രനാമകരണത്തിന് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് പുതിയ രീതികള്‍ കണ്ടെത്തേണ്ടി വന്നു. ഇപ്പോള്‍ പ്രഭ കൂടിയ കുറച്ച് നക്ഷത്രങ്ങള്‍ക്ക് മാത്രമേ തനത് നാമം ഉപയോഗിക്കുന്നുള്ളൂ. ഉദാ: റീഗല്‍‍ , സിറിയസ്, വേഗ, പൊളാരിസ് മുതലയാവ.
 
== ബെയറുടെ കാറ്റലോഗ് ==
 
{{main|ബെയറുടെ നാമകരണ സമ്പ്രദായം}}
വരി 72:
 
{{Astrostub|Star_catalogue}}
[[Category:ജ്യോതിശാസ്ത്ര കാറ്റലോഗുകള്‍]]
 
[[Categoryവര്‍ഗ്ഗം:ജ്യോതിശാസ്ത്ര കാറ്റലോഗുകള്‍]]
[[en:Star_catalogue]]
 
[[ast:Catálogu d'estrelles]]
[[ca:Bonner Durchmusterung]]
[[de:Sternkatalog]]
[[en:Star catalogue]]
 
[[es:Catálogo de estrellas]]
[[fi:Bonner Durchmusterung]]
[[fr:Catalogue d'étoiles]]
[[it:Catalogo stellare]]
Line 86 ⟶ 87:
[[sk:Katalóg hviezd]]
[[sl:Zvezdni katalog]]
[[fi:Bonner Durchmusterung]]
[[sv:Stjärnkatalog]]
[[zh:星表]]
"https://ml.wikipedia.org/wiki/നക്ഷത്രകാറ്റലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്