"വിഗ്രഹാരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: yi:געצנדינעריי |
(ചെ.) Robot: Cosmetic changes |
||
വരി 1:
[[
ലോകത്തില്‍ എവിടേയും പരക്കെ പ്രചാരത്തിലുള്ള ഒരു ആരാധനാസമ്പ്രദായം. പുരാതന കാലത്ത് ലോകത്തില്‍ നിലവിലുണ്ടായിരുന്ന എല്ലാ സംസ്കാരങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധന നിലവില്‍ നിന്നിരുന്നു. [[ഇന്ത്യ|ഇന്ത്യയില്‍]] [[ഹിന്ദുക്കള്‍]](പുരാതന കാലത്തെ [[സിന്ധു നദീതട സംസ്കാരം|സിന്ധു നദീ തട വാസികള്‍]], [[ദ്രാവിഡര്‍]])ആണ് ബിംബാരാധന തുടങ്ങിയത്
== പശ്ചാത്തലം ==
വൈദിക കാലത്തിനു മുന്‍പ് ജനങ്ങള്‍ ഭയത്തില്‍ നിന്നാണ് ഭക്തി കണ്ടെത്തിയത്. സൂര്യനേയും ചന്ദ്രനേയും മറ്റുമവര്‍ ആരാധിച്ചു. പശുവും ചില വന്യമൃഗങ്ങളും പൂജിക്കപ്പെട്ടു. അതെല്ലാം ദൈവമാണെന്നാണ് അവര്‍ ധരിച്ചിരുന്നത്. കൂടാതെ മരിച്ചു പോയ കാരണവര്‍ന്മാരേയും മുത്തപ്പന് എന്ന പേരില്‍ ആരാധിച്ചിരുന്നു. സിന്ധു നദി സംസ്കാരം നിലനിന്ന കാലം മുതലേ വിഗ്രഹങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തില്‍ പണ്ടുകാലം മുതലേ, രക്ഷസ്സ്, മുത്തപ്പന്, യക്ഷി, സര്‍പ്പങ്ങള്‍ എന്നിവയെ ആരാധിച്ചിരുന്നതായി കാണാം. ജൈനന്മാര് ശിലകളില്‍ അവരുടെ ക്ഷേത്രങ്ങള്‍ പണിതു. ചുറ്റുമുള്ള കാടുകളും അവിടവിടെ നിലനിന്ന ചെറിയ വിഗ്രഹ പ്രതിഷ്ഠകളും ചേര്‍ത്ത് ഇവ കാവ് എന്നറിയപ്പെട്ടു. പിന്നീട് ആര്യന്മാര് ഇതെല്ലാം സ്വന്തമാക്കിയപ്പോള്‍ അവരുടേതായ വിഗ്രഹങ്ങളേയും മറ്റും പ്രതിഷ്ഠിച്ചു. എതിര്‍പ്പ് ശക്തമായ ഇടങ്ങളില്‍ പഴയ ദൈവങ്ങളെത്തന്നെ ആരാധിക്കാന്‍ സമ്മതിക്കുകയും ഉണ്ടായി.<ref> വിശ്വംഭരന്. കേരള സംസ്കാര ദര്‍ശനം. ജൂലായ് 1990. കാഞ്ചനഗിരി ബുക്സ് കിളിമനൂര്‍, കേരള. </ref>
മിന്നല്‍ പിണരിനോടും കൊടുംകാറ്റിനോടും ജലപ്രളയത്തോടും മനുഷ്യര്‍ക്ക് തോന്നിയ ഭയസമ്രിശമായ വികാരം പില്കാലത്ത് ഭക്തിയുടെ രൂപം ധരിച്ചു. മിന്നല്‍ പിണര്‍ അദൃശ്യനായ [[ഇന്ദ്രന്|ഇന്ദ്രന്റെ]] കയ്യിലെ വജ്രം എന്ന സര്‍വസംഹാരകമായ ആയുധമായി ജനം ഗണിച്ചു. ജലപ്രളയത്തെ [[വരുണന്|വരുണനോട്]] ബന്ധിച്ചു, കാറ്റിനെ [[വായുദേവന്|വായുദേവനോടും]]; [[സൂര്യദേവന്|സൂര്യന്]]
കുരിശിനെ ത്യാഗത്തിന്റെ പ്രതീകമായി കരുതുന്ന കൃസ്ത്യന്‍, വിഗ്രഹാരധകന്‍ ആണ് എന്ന വിശാലമായ അര്‍ത്ഥത്തില്‍ ഏതു പ്രതീകവും വിഗ്രഹമാവും. കൃസ്ത്യന്‍ സഭകളില്‍ മിക്കവരും ശ്രീയേശുവിന്റെ പ്രതീകം (വിഗ്രഹം) വെച്ച് ആരാധിക്കാറുണ്ട്. വിഗ്രഹാരാധന ഇല്ല എന്നു കരുതുന്ന സഭകളിലും ഒരു കുരിശ് ക്രിസ്തുവിന്റെ പ്രതീകമായി കണക്കാറുണ്ട്. വിഗ്രഹം എന്നത് ഒരു പ്രതീകമായത് കൊണ്ട് ഇത് സഭകള്‍ തമ്മില്‍ ഒരു പാട്
ബുദ്ധമതസ്തരില്‍ ബുദ്ധനെ ആചരിക്കുന്നവരുണ്ട്, ഇതില്‍ ബുദ്ധന്റെ വിഗ്രഹം തന്നെയാണ് വെച്ചാരാധിക്കുന്നത്. പരബ്രഹ്മത്തെ ആരാധിക്കുന്നുണ്ടെങ്കിലും അവിടെയും പരബ്രഹ്മത്തിന് ഒരു പ്രതീകം ഉണ്ടാകാറുണ്ട്.
വിഗ്രഹം തന്നെ ഈശ്വരന് എന്ന ചിന്ത ഈ മതങ്ങളില്‍ ഒന്നും തന്നെ ഇല്ല, ഇവയെല്ലാം ഈശ്വരന്റെ പ്രതീകം എന്നാണ് എല്ലാവരും കണക്കാക്കുന്നത്. വിഗ്രഹത്തെ ദൈവമായി കണക്കാക്കുന്നതിനെയാണ് ബൈബിളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. വിഗ്രഹത്തെ മുന്നില്‍ വച്ച് ദൈവത്തെ ധ്യാനിക്കുന്നതിനെയല്ല. പ്രാകൃതരാണ് വിഗ്രഹത്തെ ഈശ്വരനായി കണക്കാക്കുന്നത്..<ref> കേരളവിജ്ഞാനകോശം.വിഗ്രഹാരാധന , പേജ് 60, വര്‍ഷം 1988.
== ചരിത്രം ==
==ഹിന്ദു മതത്തില്‍==
== തരം തിരിവ് ==
ക്ഷേത്ര ബിംബങ്ങള്‍ പൊതുവേ ചരം (ചലം) അചരം (അചലം) എന്നിങ്ങനെ രണ്ടു തരമുണ്ട്. ചലിക്കുന്ന പ്രതിഷ്ഠകളാണ് ചരം. നാഗര്‍ക്കും കാളിക്കും ചരങ്ങളാവാം. കാളിയുടെ
വിഗ്രഹത്തില്‍ ഈശ്വര ചൈതന്യം ആരോപിക്കുകയാണ്
വിഗ്രഹങ്ങള്‍ എട്ടുതരം ഉണ്ട് എന്നു പറയാം.
{{Cquote|ശൈലീദാരുമയീലൌഹി<br /> ലേപ്യാലേഖ്യാ ച സൈകതാ <br /> മനോമയീ മണിമയീ</br> }}
എന്ന ശ്ലോകത്തില്‍ നിന്ന് പ്രതിഷ്ഠകള്‍ എട്ടു തരത്തില്‍ ഉണ്ടെന്ന് അനൂമാനിക്കാം
വരി 29:
*'''ലൌഹി'''- ലോഹം കൊണ്ട് നിര്‍മ്മിച്ചവയെ ലൌഹി എന്നു പറയപ്പെടുന്നു. പഞ്ചലോഹനിര്‍മ്മിതമായ വിഗ്രഹം ആണു ഗൃഹങ്ങളില്‍ സാധാരണയായി പൂജിക്കാറുള്ളത്. ഇവ സ്ഥിരമായി പീഠത്തില്‍ ഉറപ്പിക്കാത്തവയാണ്. തങ്കം , സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നീലോഹങ്ങള്‍ ആണ് സാധരണയായി ഉപയോഗിക്കാറുള്ളത്.ശബരിമല അയ്യപ്പന് പഞ്ചലോഹനിര്‍മ്മിതമാണ്.
*'''ലേപ്യ'''-ദിവ്യൌഷദങ്ങള്‍, മഞ്ഞള്‍, ചാണകം ഇവയിലേതെങ്കിലും വിശുദ്ധ വസ്തുക്കള്‍ ഉരൂട്ടി ഉണ്ടാക്കുന്ന വിഗ്രഹങ്ങള്‍. പഴനിയിലെ മാത്രശിലാ വിഗ്രഹം ഉദാഹരണം. പടുക്കയില് ചാണകം ഉരുട്ടി ഗണപതിക്ക് വക്കുന്നതും ഇതിന് ഉദാഹരണമാണ്.
*'''ലേഖ്യ'''-ലേഖനം ചെയ്തവ. പൊതുവെ ചിത്രങ്ങളെല്ലാം ലേഖ്യ എന്നറിയപ്പെടുന്നു. ചുമര് ചിത്രങ്ങള്‍, മറ്റ് കടലാസ് , തുണി ചിത്രങ്ങള്‍ ഇവയില്‍ പ്പെടുന്നു. നിലത്ത് വരക്കുന്ന കളങ്ങളും ഇതില്പെടുത്താം.
വരി 39:
*'''മനോമയി'''- മേല്‍ പറഞ്ഞവക്കു പുറമേ മനസ്സിന്റെ സങ്കല്പം കൊണ്ട് മാത്രം സൃഷ്ടിക്കുന്ന ഭാവനാവിഗ്രഹമാണ് മനോമയി.
== ക്ഷേത്രം ==
കേരളത്തില്‍ ക്ഷേത്രത്തെ ശരീരമായി കല്പിക്കുന്നു. ശ്രീകോവിലിനെ, ഗര്‍ഭഗൃഹത്തെ, ഹൃദയമായും. ഹൃദയത്തിലെ ജീവചൈതന്യത്തിന്റെ സ്ഥാനത്താണു വിഗ്രഹം. ശ്രീകോവില്‍, മണ്ഡപം, ചുറ്റമ്പലം, ബലിക്കല്‍ പുര
== പൂജാദ്രവ്യങ്ങള്‍ ==
==തൊഴുന്ന രീതി==
== പുഷ്പം ==
==ഹോമാദികള്‍==
== സൂര്യാരാധന ==
സര്‍വ്വ ജീവജാലങ്ങളുടേയും നിലനില്പിന് ആധാരം സൂര്യനാണെന്ന് പുരാതനകാലം മുതല്ക്കേ അറിയാമായിരുന്നു. മനുഷ്യനും സസ്യജാലങ്ങള്‍ക്കുമെല്ലാം വളരാന്‍ തന്നെ സൂര്യന് ആവശ്യമാണ്. സൂര്യാരാധന ദ്രാവിഡ സങ്കല്പത്തിലും ആര്യ സങ്കല്പത്തിലും ഉണ്ട്.
== പ്രമാണാധരസൂചി ==
<references/>
[[
[[ar:وثنية]]
|