"വിക്രം സാരാഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:விக்கிரம் சாராபாய்
(ചെ.) Robot: Cosmetic changes
വരി 9:
|death_date = {{death date and age|1971|12|30|1919|8|12|df=y}}
|death_place = [[കോവളം]], [[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]]
|residence = [[Imageചിത്രം:Flag of India.svg|20px]] [[ഇന്ത്യ]]
|nationality = [[Imageചിത്രം:Flag of India.svg|20px]] [[ഭാരതീയന്‍]]
|field = [[ഭൗതികശാസ്ത്രം]]
|work_institution = [[ഇസ്രോ]]</br>[[ഫിസിക്കല്‍ റിസേര്‍ച്ച് ലബോറട്ടറി]]
വരി 22:
}}
ലോകപ്രശസ്തനായ ഒരു [[ഇന്ത്യ|ഇന്ത്യന്‍]] ശാസ്ത്രജ്ഞനായിരുന്നു '''വിക്രം സാരാഭായി''' ([[ഓഗസ്റ്റ് 12]], [[1919]] - [[ഡിസംബര്‍ 30]], [[1971]]).
== ജീവിതരേഖ ==
[[1919]] [[ഓഗസ്റ്റ് 12]]-നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം [[അഹമ്മദാബാദ്|അഹമ്മദാബാദിലും]] ഉന്നത വിദ്യാഭ്യാസം [[കേംബ്രിഡ്ജ്|കേംബിഡ്ജിലുമായിരുന്നു]]. [[1947]]-ല്‍ കോസ്‌മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജില്‍ നിന്ന് പി.എച്ച്.ഡി നേടി. തുടര്‍ന്ന് അഹമ്മദാബാദിലെ ഫിസിക്കല്‍ റിസേര്‍ച്ച് ലാബോറട്ടറിയില്‍ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ് പ്രൊഫസ്സറായി. പിന്നീട് [[1965]]-ല്‍ അവിടുത്തെ ഡയറക്ടറുമായി. ഇതിനിടെ ഇന്ത്യയിലെ അണുശക്തി കമ്മീഷനില്‍ അദ്ദേഹം നിയമിതനായി. ഉപഗ്രഹ വിക്ഷേപണത്തില്‍ അദ്ദേഹം പ്രത്യേകം താല്പര്യം കാ‍ട്ടി. [[തുമ്പ|തുമ്പയിലെ]] [[ബഹിരാകാശകേന്ദ്രം|ബഹിരാകാശകേന്ദ്രത്തിന്റെ]] ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാര്‍ത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ “വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍“ എന്ന് നാമകരണം ചെയ്തു.
 
[[1971]] [[ഡിസംബര്‍ 30]]-ന് [[കോവളം|കോവളത്ത്]] വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.
== പുരസ്കാരം ==
[[1966]]-ല്‍ [[പത്മഭൂഷണ്‍|പത്മഭൂഷണും]] 1972-ല്‍ മരണാനന്തരബഹുമതിയായി [[പത്മവിഭൂഷണ്‍|പത്മവിഭൂഷണും]] നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.
 
വരി 35:
[[വിഭാഗം:പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍]]
[[വിഭാഗം:പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍]]
 
[[Categoryവര്‍ഗ്ഗം:പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍]]
 
[[de:Vikram Sarabhai]]
"https://ml.wikipedia.org/wiki/വിക്രം_സാരാഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്