"വി.ടി. മുരളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]]രംഗത്തെ പ്രശസ്ത [[പിന്നണി ഗായകന്‍|പിന്നണിഗായകനാണ്‌]] '''വി.ടി. മുരളി'''.ഇദ്ദേഹം പാടിയ 'ഓത്തുപള്ളീല്‍ അന്നു നമ്മള്‍ പോയിരുന്ന കാലം' എന്ന ഗാനം വളരെ പ്രശസ്തമാണ്‌. ചലച്ചിത്ര പിന്നണിഗാനരംഗത്തു പ്രവര്‍ത്തിക്കുന്നതിനു പുറമെ നാടകഗാനങ്ങളും ലളിതഗാനങ്ങളും [[മാപ്പിളപ്പാട്ട്|മാപ്പിളപ്പാട്ടുകളും]] [[നാടന്‍ പാട്ട്|നാടന്‍ പാട്ടുകളും]] പാടുന്നു.
== ജീവിതരേഖ ==
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര]]യില്‍ ജനം. പ്രശസ്തകവി [[വി.ടി.കുമാരന്‍|വി.ടി.കുമാരന്റെ]] മകനാണ്. സംഗീതത്തില്‍ ബിരുദം നേടിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ [[കേരള വാട്ടര്‍ അതോറിറ്റി|കേരള വാട്ടര്‍ അതോറിറ്റിയുടെ]] കോഴിക്കോട് ഓഫീസില്‍ ജീവനക്കാരനാണ്.
 
== പുസ്തകങ്ങള്‍ ==
'രാഗമലയാളം' എന്ന പേരില്‍ ഒരു പുസ്തകം കോഴിക്കോടുള്ള [[ഒലീവ് പബ്ലിക്കേഷന്‍സ്]] പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇതില്‍ [[ത്യാഗരാജന്‍]],[[ജയദേവന്‍]],വി.ടി. മുരളിയുടെ ഗുരു കൂടിയായ പ്രശസ്ത സംഗീത സംവിധായകന്‍ രാഘവന്‍ മാഷ് എന്നറിയപ്പെടുന്ന [[കെ.രാഘവന്‍]] എന്നിവരെക്കുറിച്ചും,വടകരയുടെ സംഗീത പാരമ്പര്യത്തെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്<ref>http://www.hindu.com/2007/04/08/stories/2007040800980200.htm</ref>.
== പുരസ്കാരങ്ങള്‍ ==
==അവലംബം==
<references/>
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ഗായകര്‍]]
"https://ml.wikipedia.org/wiki/വി.ടി._മുരളി" എന്ന താളിൽനിന്ന് ശേഖരിച്ചത്