"അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) Robot: Cosmetic changes |
||
വരി 1:
[[
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലാ ആസ്ഥാനം]] ഉള്‍ക്കൊള്ളുന്ന താലൂക്കാണ് അമ്പലപ്പുഴ. ആകെ 13 വില്ലേജുകള്‍ ആണ് ഈ താലൂക്കില്‍ ഉള്ളത്. ക്യഷി, മത്സ്യ ബന്ധനം, കയര്‍ വ്യവസായം എന്നിവയാണ് പ്രധാന തൊഴില്‍ മേഖലകള്‍. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്.ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ഈ പ്രദേശം ഐതിഹാസികമായ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ചുവന്ന ഏടായ [[പുന്നപ്ര വയലാര്‍ സമരം]] നടന്ന [[പുന്നപ്ര]] അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമാണ്.
|