"അമേരിക്കയുടെ ദേശീയഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: zh:星条旗 (美国国歌)
(ചെ.) Robot: Cosmetic changes
വരി 1:
'''ദ സ്റ്റാര്‍ സ്പാന്‍‌ഗിള്‍ഡ് ബാനര്‍''' ആണ്‌ അമേരിക്കയുടെ ദേശീയഗാനം. ൧൮൧൪ (1814)-ല്‍ [[ബാള്‍ട്ടിമോര്‍|ബാള്‍ട്ടിമോറില്‍]] വെച്ചു നടന്ന യുദ്ധത്തിനു സാക്ഷ്യം വഹിച്ച [[ഫ്രാന്‍സിസ് സ്കോട്ട് കീ]], അന്ന് ബ്രിട്ടീഷുകാര്‍ തോറ്റു മടങ്ങവേ ഫോര്‍ട്ട് മക്‌ഹെന്രിയില്‍ ഉയര്‍ത്തിയ ഭീമന്‍ പതാകയെ വര്‍ണ്ണിച്ച് എഴുതിയതാണ്‌ ഈ ഗാനം. ''ഡിഫന്‍സ് ഓഫ് ബാള്‍ട്ടിമോര്‍'' എന്നു പേരിട്ടിരുന്ന ഗാനത്തിനെ ൧൯൩൧ (1931) മാര്‍ച്ച് 3-ആം തീയതി ദേശീയഗാനമായി അംഗീകരിച്ചു.
[[Imageചിത്രം:Defence of Fort M'Henry broadside.jpg|right|thumb|200px|1814-ലെ പ്രിന്റ്]]
[[Imageചിത്രം:US flag 15 stars.svg|right|thumb|200px|15-star, 15-stripe "Star-Spangled Banner" flag]]
[[Imageചിത്രം:KeysSSB.jpg|right|thumb|[[ഫ്രാന്‍സിസ് സ്കോട്ട് കീ]]യുടെ കയ്യെഴുത്തുപ്രതി. മെരിലാന്‍‌ഡ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയില്‍ പൊതു പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നു]]
 
=== വരികള്‍ ===
O say, can you see, by the dawn’s early light,<br/>
What so proudly we hailed at the twilight's last gleaming,<br/>
വരി 16:
 
{{Stub}}
 
[[Categoryവര്‍ഗ്ഗം:ദേശീയഗാനം]]
 
[[ar:العلم ذو النجوم المتلألئة]]
"https://ml.wikipedia.org/wiki/അമേരിക്കയുടെ_ദേശീയഗാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്